അമ്മ അറിയാതെ കുളിമുറിയിലേക്ക് കയറി, ബക്കറ്റിൽ തലകീഴായി വീണു; രണ്ടു വയസുകാരന് ശ്വാസംമുട്ടി മരിച്ചു! ദാരുണം
ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണ് ശ്വാസംമുട്ടി മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് - ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്. അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്ക് കയറിയത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ്

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണ് ശ്വാസംമുട്ടി മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് - ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്.
അമ്മ അറിയാതെയാണ് കുഞ്ഞ് കുളിമുറിയിലേക്ക് കയറിയത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.