‘ആരോഗ്യ മേഖലയിലേക്ക് സമഗ്ര പദ്ധതികൾ, പ്രായോഗിക പരിശീലനവും’; പഠനകളരിയായ ‘അച്ചാണി’ ശ്രദ്ധേയമായി
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3211ലെ നിയുക്ത അസിസ്റ്റന്റ് ഗവർണർമാർക്കായുള്ള പരിശീലന കളരി 'അച്ചാണി'യുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ടിന ആന്റണി നിർവഹിച്ചു. കുമരകം അബാദ് വിസ്പറിങ് പാംസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യതിഥിയായി ഡോ. രാജേഷ് സുഭാഷും, വിശിഷ്ടാതിഥിയായി ശ്രീറാം ഡി യും പങ്കെടുത്തു.

നിയുക്ത ഗവർണർ കൃഷ്ണൻ ജി നായർ, ഡിസ്ട്രിക്റ്റ് ട്രെയിനർ സുരേഷ് മാത്യു, മുൻ ഗവർണർമാർ, ഡിസ്ട്രിക്റ്റ് ചീഫ് ഡയറക്ടർ ജനറൽ അനു കുര്യൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ നേതൃത്വം നല്‍കി. പരിപാടിക്ക് ചെയർമാൻ കെ. സി. സെൽവരാജ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം മുതൽ കോട്ടയം വരെ വ്യാപിച്ചു കിടക്കുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യ മേഖലയിലേക്കുള്ള സമഗ്ര പദ്ധതികൾ, പാവപ്പെട്ട കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതി, കേരളാ പൊലീസുമായി സഹകരിച്ച് നടപ്പാക്കുന്ന വിവിധ സാമൂഹ്യ പദ്ധതികളുടെ നയരൂപീകരണം എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനവും ഈ പഠനകളരിയിൽ നൽകി.
നേതൃത്വക്ഷമതയും സംഘാടക മികവും വർധിപ്പിച്ച് മികച്ച സേവന പ്രവർത്തനങ്ങൾക്ക് വഴിതെളിക്കുന്ന ഒരു പ്രായോഗിക പരിശീലന വേദിയായാണ് ‘അച്ചാണി’ ശ്രദ്ധേയമായത്.