മലപ്പുറം മേലെ അരിപ്രയിൽ ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി നസൽ (7) മരണപ്പെട്ടു. ഇന്ത്യയിൽ ഈയിനം പാമ്പിന്റെ വിഷത്തിനുള്ള പ്രതിവിഷം ലഭ്യമല്ലാത്തതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വിനോദയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ പുലർച്ചെ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്.

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരണപ്പെട്ടു. മലപ്പുറം മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

ADVERTISEMENT

ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചത്. ഇന്ത്യയിൽ ഇതിന്റെ ആന്റിവെനം ലഭ്യമായിരുന്നില്ല. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കുടുംബവുമൊന്നിച്ച് വിനോദയാത്രയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ പുലർച്ചെ കുട്ടി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

ADVERTISEMENT
Rare Snakebite Claims Young Life in Kerala:

A first-class student, aged 7, succumbed to a snakebite in Malappuram after receiving treatment at Kozhikode Medical College. The rare Sri Lankan snake species responsible for the bite lacked available antivenom in India, leading to the tragic outcome.

ADVERTISEMENT