ഒമാനിൽ താമസിക്കുന്ന മലയാളികൾക്ക് വലിയ ദുഃഖമുളവാക്കിയ സംഭവം, തൃശൂർ വടക്കാഞ്ചേരി സ്വദേശികളായ പ്രദീപിന്റെയും ദിവ്യയുടെയും നാല് വയസ്സുള്ള ഏക മകളായ ദക്ഷ പ്രദീപിന്റെ ദാരുണമായ മരണമാണ്; അടുത്തിടെ സന്ദർശന വിസയിൽ ഒമാനിൽ എത്തിയ ദക്ഷ, താമസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടയിൽ താഴേക്ക് വീണാണ് മരിച്ചത്, നിലവിൽ വൈഫൈ കണക്ഷന് വേണ്ടി ജനൽച്ചില്ലിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയാണ് കുട്ടി പുറത്തേക്ക് നോക്കാൻ ശ്രമിച്ചതെന്നാണ് കരുതുന്നത്.

ഒമാന്‍ മലയാളികള്‍ക്ക് നൊമ്പരമായി നാലു വയസുകാരി ദക്ഷ പ്രദീപിന്റെ മരണം. തിങ്കളാഴ്ച രാവിലെ 11നു മസ്‌കത്തിന് സമീപം റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് ദക്ഷ മരിച്ചത്. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശിയായ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും ഏക മകളാണ് ദക്ഷ പ്രദീപ്.  

ADVERTISEMENT

ദിവ്യയും മകളും അടുത്തിടെയാണ് സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു ദക്ഷയുടെ പിറന്നാള്‍. കുടുംബം ഒത്തൊരുമിച്ചുള്ള സന്തോഷങ്ങള്‍ മാറും മുമ്പേ ആണ് ദക്ഷയുടെ അകാല വിയോഗം. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് പ്രദീപ്. ദക്ഷ ഉറങ്ങുന്ന സമയം ദിവ്യ പ്രദീപിന് അടുത്തേക്ക് പോയതായിരുന്നു. ഈ സമയത്താണ് കുട്ടി ജനല്‍ വഴി താഴേക്ക് വീഴുന്നത്. 

ADVERTISEMENT

ഉറക്കമുണര്‍ന്ന കുട്ടി അമ്മയെ കാണാത്തതിന്റെ വെപ്രാളത്തില്‍ ജനലിലെ നെറ്റിന്റെ വിടവിലൂടെ പുറത്തു നോക്കാന്‍ ശ്രമിച്ചത് അപകടത്തിനിടയാക്കി എന്നാണ് നിഗമനം. വൈഫൈ കണക്ഷനു വേണ്ടി ജനലിലെ നെറ്റില്‍ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെയാണ് ദക്ഷ പ്രദീപ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് താഴേക്ക് വീണത്. ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ADVERTISEMENT
Tragic Fall Claims Young Girl Life in Oman:

A four-year-old Malayali girl, Daksha Pradeep, tragically passed away after falling from the fifth floor of a building in Rusayl, near Muscat, Oman. The accident occurred when she apparently tried to look out of a window while her mother was briefly away.

ADVERTISEMENT