പൊക്കിൾകൊടി മുറിച്ചു നീക്കി, യുവതിയും നവജാത ശിശുവും മരിച്ചനിലയിൽ! ഗര്‍ഭിണിയാണെന്നു അറിയില്ലെന്ന് ഓട്ടോഡ്രൈവര്‍ Mysterious Thrissur Lodge Deaths
തൃശൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലെ മുറിയിൽ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി, സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്. 27ന് ഉച്ചയോടെയാണ് യുവതിയും ഓട്ടോഡ്രൈവറും മുറിയെടുത്തത്, ഞായറാഴ്ച ഇയാൾ പുറത്തുപോയി ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു, തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുള്ള സങ്കീർണതകളാണ് മരണകാരണമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തിയിട്ടുണ്ട്, യുവതി പൊക്കിൾക്കൊടി സ്വയം മുറിച്ചുമാറ്റിയതായും കണ്ടെത്തി. യുവതി ഗർഭിണിയായിരുന്നെന്ന് തനിക്കറിയില്ലായിരുന്നുവെന്നും വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകിയിരുന്നുവെന്നും ഓട്ടോഡ്രൈവർ പോലീസിന് മൊഴി നൽകി. അതേസമയം, 2024ൽ ഈ യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു.

തൃശൂരിലെ ലോഡ്ജ് മുറിയിൽ യുവതിയും നവജാത ശിശുവും മരിച്ചനിലയിൽ. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജ് മുറിയിലാണ് വലപ്പാട് എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതിയുടെയും (32) നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തിയത്. ജ്യോതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.
27നു ഉച്ചയ്ക്കു രണ്ടരയ്ക്കാണ് ഓട്ടോഡ്രൈവര്‍ക്കൊപ്പം ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച മുറിയിൽ നിന്ന് പുറത്തുപോയ ഇയാള്‍ ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനിടെ ഫോണിൽ വിളിച്ചിട്ടും മറുപടി ഉണ്ടായിരുന്നില്ല. വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രസവത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊക്കിൾ കൊടി സ്വയം മുറിച്ചു നീക്കിയിരുന്നു. യുവതി ഗർഭിണിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഇയാളുടെ മൊഴി. വയറുവേദന ആണെന്ന് അറിയിച്ചപ്പോൾ മരുന്നു വാങ്ങി നൽകിയിരുന്നെന്നും ഇയാൾ മൊഴി നൽകി. ഇയാൾക്കെതിരെ 2024 ൽ യുവതി പീഡന പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.