കാസർകോട് കൂഡ്‌ലിൽ എലിവിഷം കഴിച്ച് ചികിത്സയിലിരുന്ന 18 വയസ്സുള്ള ആമിന നുസ എന്ന പെൺകുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ജൂൺ 25-ന് വിഷം അകത്തുചെന്ന നിലയിൽ ഇവരെ ആദ്യം കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന പ്രാഥമിക സൂചനകളെത്തുടർന്ന് കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാസർകോട് കൂഡ്‌ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസാണ് (18) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ജൂൺ 25 നാണ് ആമിന നുസയെ വിഷം അകത്തുചെന്ന് അവശനിലയിൽ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ADVERTISEMENT

കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആമിന നുസ നേരത്തെ ചികിത്സയിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമിക സൂചന.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ADVERTISEMENT
Tragic Demise of Amina Nusa:

A young girl, Amina Nusa (18), has tragically died after consuming rat poison. The incident in Kasaragod is being investigated as an unnatural death, with preliminary indications pointing to mental distress related to previous health issues as a possible motive.

ADVERTISEMENT