നിർത്തിയിട്ട കാറിനു മുകളിലേക്ക് കൂറ്റൻ മരം വീണു; അച്ഛനും നാലു മക്കള്‍ക്കും അദ്ഭുത രക്ഷ! Tree Falls on Car in Changanassery, Family Escapes
ചങ്ങനാശേരി വാഴൂർ റോഡിൽ ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ അച്ഛനും നാലു മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് വലിയൊരു മരം കടപുഴകി വീഴുകയായിരുന്നു. പിന്നിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുട്ടികൾക്ക് മരം വീഴ്ചയിൽ കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായി. വൈദ്യുതി ലൈനുകളും കാറിനു മുകളിൽ പൊട്ടിവീണിരുന്നു. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെയാണ് ഇവർ കാറിൽ നിന്ന് പുറത്തിറങ്ങിയത്. പുതുതായി വാങ്ങിയ കാറിനാണ് അപകടത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചത്.

‘ദൈവം ഇന്നലെ ഇവർക്കൊപ്പമായിരുന്നു യാത്ര’, ചങ്ങനാശേരി റോഡരികിൽ നിർത്തിയ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കാർ യാത്രക്കാരായ അച്ഛനും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6നു വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപമാണു സംഭവം.
നടയ്ക്കപ്പാടം സ്വദേശി ജോർജും നാലു മക്കളുമാണ് രക്ഷപ്പെട്ടത്. കടയിലേക്ക് എത്തിയ ജോർജ് റോഡരികിൽ കാർ നിർത്തി. പിന്നാലെ കൂറ്റൻ മരം കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. പിന്നിലെ സീറ്റിലായിരുന്നു കുട്ടികൾ. കാറിന്റെ പിൻഭാഗത്തു കൂടെയാണ് മരം വീണതെങ്കിലും കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വൈദ്യുതലൈനുകൾ കാറിനു മുകളിൽ പൊട്ടിവീണു. നാട്ടുകാരുടെ സഹായത്തോടെ ജോർജും മക്കളും കാറിനു പുറത്തേക്കിറങ്ങി. പുതിയ കാറാണ് അപകടത്തിൽ തകർന്നത്. ചങ്ങനാശേരി അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി.