ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം: സഹോദരന് പരുക്കേറ്റു Kottayam: Bike Skids Under Bus, Rider Dies
കോട്ടയം മണർകാട് പള്ളിക്ക് സമീപം ഇന്ന് രാവിലെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസ്സിനടിയിലേക്ക് മറിഞ്ഞാണ് യുവതി മരണപ്പെട്ടത്. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നത്തുനിന്നും മണർകാട് കവലയിലേക്ക് വരുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ അടിയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

കോട്ടയം മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു (7) രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിക്ക് സമീപമായിരുന്നു അപകടം.
കോട്ടയം മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേക്ക് വരുകയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് റോഡിൽ തെന്നിയ ബൈക്ക് മറിയുകയായിരുന്നു.
കോട്ടയത്ത് നിന്നും പാലായിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.