സർവീസിൽ നിന്നു വിരമിച്ചാലും ഇപ്പോഴും ഒപ്പം...വേറിട്ട അനുഭവമായി ആർ.എം.എസ് ജീവനക്കാരുടെ ഓണാഘോഷം RMS Ernakulam Celebrates Onam 2026 with Grand Festivities
എറണാകുളത്തെ മുഴുവൻ ആർ.എം.എസ് യൂണിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച 'RMS ഓണം 2026' ആഘോഷം എറണാകുളം എ.ഐ.ബി.ഇ.എ. ജൂബിലി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. മുൻ HRO-മാരായ എസ്. സജി, കെ.സി. മുരളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂക്കളമൊരുക്കൽ, തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസുകൾ, ഗിത്താർ ഫ്യൂഷൻ തുടങ്ങിയ സാംസ്കാരിക പരിപാടികളും, സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സാന്നിധ്യവും ആഘോഷങ്ങൾക്ക് കൂടുതൽ ശോഭ നൽകി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കളികളും DJ യും ആഘോഷങ്ങൾക്കു കൊഴുപ്പേകി.

എറണാകുളത്തെ മുഴുവൻ ആർ.എം.എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘RMS ഓണം 2026’ ആഘോഷം എറണാകുളം എ.ഐ.ബി.ഇ.എ ജൂബിലി ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു.
മുൻ HRO-മാരായ എസ്. സജി, കെ.സി. മുരളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പൂക്കളമൊരുക്കലോടെ ആരംഭിച്ച ചടങ്ങിൽ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിവിധ ജീവനക്കാർ അവതരിപ്പിച്ച തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസുകൾ, ഗിത്താർ ഫ്യൂഷൻ, തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
സർവീസിൽ നിന്നും വിരമിച്ച മുൻകാല ജീവനക്കാരുടെ സാന്നിധ്യം ഈ വർഷത്തെ ഓണാഘോഷത്തെ കൂടുതൽ ശ്രദ്ധേയമാക്കി. തങ്ങളുടെ മുൻകാല സഹപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഒരുമിച്ചു കാണാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചത് വേറിട്ട അനുഭവമായി മാറിയെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയും അതിനെ തുടർന്ന് നടന്ന ഓണണക്കളികളും, DJ യും എല്ലാം ആഘോഷങ്ങൾക്ക് നിറപ്പകിട്ടേക്കി.