ഉറക്കമുണര്‍ന്നു ഓടിയത് ബാത്ത് ടബ്ബിലെ വെള്ളത്തില്‍ കളിക്കാന്‍.. കാത്തിരുന്ന ദുര്‍വിധി; കണ്ണീരോര്‍മ്മയായി ധ്യാൻ സൂര്യ Tragedy After Bathtub Fall
ബഹ്റൈനിൽ ഓണം ആഘോഷിക്കാൻ അമ്മയോടൊപ്പം എത്തിയ മൂന്നു വയസ്സുകാരൻ കുളിമുറിയിൽ ബാത്ത് ടബ്ബിൽ വീണ് ദാരുണമായി മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ ഏകമകനായ ധ്യാൻ സൂര്യയാണ് അപകടത്തിൽപ്പെട്ടത്. അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽ ഉറക്കമുണർന്ന കുട്ടി ബാത്ത്റൂമിൽ എത്തുകയും വെള്ളം നിറച്ച ബാത്ത് ടബ്ബിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ബഹ്റൈനിലെത്തിയ മൂന്നു വയസ്സുകാരന് ബാത്ത് ടബ്ബിൽ വീണ് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശിനി മേഘയുടെ (അൽഫോൻസ ജോസ്) ഏകമകനാണ് മരിച്ച ധ്യാൻ സൂര്യ. കുട്ടിയുടെ മൃതദേഹം ഇന്ന് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
ബിസിനസ് തിരക്കുകൾ കാരണം നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു കുട്ടി താമസിപ്പിച്ചിരുന്നത്. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാനായി നാല് ദിവസം മുൻപാണ് ബഹ്റൈനിൽ എത്തിയത്. അടുക്കളയിൽ അമ്മ ജോലി ചെയ്യുന്നതിനിടെ ഉറക്കമുണർന്ന കുട്ടി ബാത്ത്റൂമിലെത്തുകയും വെള്ളം നിറച്ചു വച്ചിരുന്ന ബാത്ത് ടബ്ബിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയുമായിരുന്നു.
കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ കേരളീയ സമാജം (ബികെഎസ്) സജീവ പ്രവർത്തകയാണ് മേഘ.