പത്താം ക്ലാസ്സുകാരനായ എരവന്നൂർ ഓരോട്ട് അജ്‌ലാൻ, ആക്രിക്കടയിൽ നിന്ന് വാങ്ങിയ ബൈക്കിന്റെ എൻജിനും ഇരുമ്പ് സാമഗ്രികളും ഉപയോഗിച്ച് സ്വന്തമായി ഓടിക്കാൻ കഴിയുന്ന കാർ നിർമ്മിച്ചു. മൂന്നു മാസത്തെ പഠനത്തോടൊപ്പം പൂർത്തിയാക്കിയ ഈ നിർമ്മാണത്തിന് ഏകദേശം 35,000 രൂപയാണ് ചിലവായത്. പരിചയക്കാരുടെ സഹായത്തോടെയാണ് യന്ത്രഭാഗങ്ങൾ ലഭ്യമാക്കിയത്. ചെറുപ്പം മുതലേ വാഹനങ്ങളോട് താല്പര്യമുണ്ടായിരുന്ന അജ്‌ലാന്റെ സ്വപ്നവാഹനത്തിന് 30 കിലോമീറ്റർ മൈലേജും ഹോണും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. സ്കൂളിലെ ടാലൻഷ്യ ഫെസ്റ്റിൽ ഈ വാഹനം അവതരിപ്പിച്ചപ്പോൾ സഹപാഠികളിൽ നിന്ന് നിറഞ്ഞ കയ്യടി നേടി.

ആക്രിക്കടയിൽ നിന്നു വാങ്ങിയ ബൈക്കിന്റെ എൻജിനും ഇരുമ്പ് സാമഗ്രികളും ഉപയോഗിച്ച് സ്വന്തമായി കാര്‍ നിര്‍മിച്ച് പത്താം ക്ലാസുകാരൻ. നരിക്കുനി ഗവ എച്ച്എസ്എസിലെ വിദ്യാർഥി എരവന്നൂർ ഓരോട്ട് അജ്‌ലാനാണ് ഓടിക്കാൻ കഴിയുന്ന കാർ നിര്‍മിച്ചത്. മൂന്നു മാസത്തെ പഠനത്തോടൊപ്പമാണ് അജ്‌ലാൻ കാർ നിർമാണവും പൂർത്തിയാക്കിയത്.

ADVERTISEMENT

കാ‍ർ നിർമാണത്തിനു വേണ്ട വെൽഡിങ് ജോലികൾ പൂർത്തിയാക്കിയതും അജ്‌ലാനാണ്. പരിചയക്കാർ യന്ത്രഭാഗങ്ങൾ സൗജന്യമായി നൽകി. അങ്ങനെ 35,000 രൂപയ്ക്കാണ് അജ്‌ലാൻ തന്റെ സ്വപ്ന വാഹനം നിർമിച്ചത്. ചെറുപ്പം മുതലേ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന അജ്‌ലാന്റെ ആദ്യം പരീക്ഷണങ്ങൾ സൈക്കിളുകളിൽ ആയിരുന്നു. 

ADVERTISEMENT

രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് 30 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുണ്ട്. ഹോണുകളും പാട്ടു കേൾക്കാൻ സ്പീക്കറും ഈ കുഞ്ഞൻ കാറിലുണ്ട്. കാറുമായി സ്കൂളിലെ ടാലൻഷ്യ ഫെസ്റ്റിനു എത്തിയ അജ്‌ലാനെ നിറഞ്ഞ കയ്യടികളോടെയാണ് സഹപാഠികൾ സ്വീകരിച്ചത്. എരവന്നൂർ ഓരോട്ട് പൂളക്കോട്ടുതാഴം മുഹമ്മദ് ബഷീറിന്റെയും റഹ്മത്തിന്റെയും മകനാണ് അജ്‌ലാൻ. 

ADVERTISEMENT
10th Grader Amazes with Homemade Car Using Recycled Parts:

Student Ajlan, a tenth-grader from Narikuni, has built a functional car using parts from a scrapped bike. This innovative creation, completed alongside his studies, showcases his passion for vehicles. Ajlan, who has always been fascinated by automobiles, utilized engine and iron parts from a scrap yard purchase, completing welding work himself. With support from acquaintances who provided mechanical parts for free, Ajlan brought his dream vehicle to life for approximately 35,000 rupees. This two-seater car offers a mileage of 30 kilometers per liter and is equipped with a horn and speakers. His peers welcomed his ingenious car with immense applause at the school's Talentiya Fest.