എറണാകുളം നെടുമ്പാശേരിയിൽ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സുഹൈലിന്റെ അഹങ്കാരവും അശ്രദ്ധയും പുറത്തുവന്നു. അപകടത്തിന് കാരണക്കാരനായ ശേഷവും യാതൊരു കുറ്റബോധവുമില്ലാതെ നാട്ടുകാരോട് തട്ടിക്കയറിയ പ്രതി, എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുകയും കേസ് തന്റെ പിതാവ് നോക്കിക്കോളുമെന്ന് ആക്രോശിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അമ്മ ജന്മദിനത്തിന് വാങ്ങി നൽകിയ ആഡംബര കാറിലാണ് അപകടം ഉണ്ടായത്. പ്രതി മുൻപും ഈ കാർ അതിവേഗത്തിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപകടസമയത്തെ കൃത്യമായ വേഗത കണ്ടെത്താൻ കാർ കമ്പനിയുടെ സഹായത്തോടെ ഡാറ്റ പരിശോധിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

എറണാകുളം നെടുമ്പാശേരിയില്‍ കാറിടിച്ച് മൂന്നു ജീവനുകൾ കൺമുന്നിൽ പിടഞ്ഞൊടുങ്ങുന്നതു കണ്ടിട്ടും തെല്ലും കൂസലില്ലാതെ നാട്ടുകാരോടു തട്ടിക്കയറി പ്രതി സുഹൈൽ. വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്ത നാട്ടുകാരോട്, ‘എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണ് കുഴപ്പം?’ എന്നാണ് പ്രതി ആക്രോശിച്ചത്. ആളുകൾ മരിച്ചതിന്റെ കേസൊക്കെ വാപ്പ നോക്കിക്കോളുമെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നും പ്രതി പറഞ്ഞു.

ADVERTISEMENT

സംഭവസ്ഥലത്തു നിന്നു കടന്നുകളയാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പൊലീസിനു കൈമാറിയത്. സുഹൈലിന്റെ ജൻമദിനത്തിന് അമ്മ വാങ്ങിക്കൊടുത്തതാണ് ആഡംബര കാർ. പിതാവിന്റെ പേരിലാണ് റജിസ്ട്രേഷൻ. മണിക്കൂറിൽ 218 കിലോമീറ്റർ വേഗതയിൽ ഈ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സുഹൈൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറച്ചുനാൾ മുൻപ് പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

അപകടമുണ്ടാകുമ്പോൾ 120 കിലോമീറ്റർ വേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് സുഹൈൽ പൊലീസിനു മൊഴി നൽകി. അപകടത്തിൽപ്പെട്ട സമയത്തെ കാർ വേഗത കൃത്യമായി കണ്ടെത്താനാകുമെന്ന സാങ്കേതികോപദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഓരോ ട്രിപ്പിന്റെയും വേഗം കാറിൽ റിക്കോർഡ് ചെയ്യപ്പെടുന്നതിനാൽ കാർ കമ്പനിയുടെ സഹായത്തോടെ ‍ഡാറ്റ വീണ്ടെടുത്തു പരിശോധിക്കാനാകും.

ADVERTISEMENT
Nedumbassery Car Accident Accused Shows No Remorse:

Overspeeding was the primary cause of the tragic car accident in Nedumbassery, Ernakulam, where three innocent lives were lost right before the eyes of shocked onlookers. Sujail, the driver of the luxury vehicle, showed complete callousness and arrogance toward the public instead of showing remorse for the fatal crash. When locals questioned him about driving at a dangerous speed, he aggressively retorted by asking what was wrong with driving fast on an airport road. Furthermore, the arrogant youth dismissed the gravity of the fatalities, boasting that his father would handle the legal cases and nothing would happen to him. Quick-thinking locals apprehended the accused as he attempted to flee the scene and handed him over to the police for further legal action. Investigations revealed that the luxury car was a birthday gift from his mother, registered under his father's name, and he had previously posted videos of himself driving at an extreme speed of 218 kilometers per hour. Although Sujail claimed in his police statement that he was driving at 120 kilometers per hour during the collision, authorities are planning to retrieve exact speed data from the car's computer system with the manufacturer's assistance.

ADVERTISEMENT