നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം പുറത്തുവന്നു. അനുവദനീയമായ അളവിന്റെ അഞ്ചിരട്ടിയിലധികം മദ്യം പ്രതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷം അമിതവേഗതയിൽ കാറോടിച്ചാണ് അപകടം ഉണ്ടാക്കിയത്. അമ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

നെടുമ്പാശേരി വാഹനാപകടകേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതില്‍ നിന്നും അഞ്ച് ഇരട്ടിയിലധികം മദ്യം കണ്ടെത്തി. മൂന്നു ബാറുകളില്‍ നിന്നായി വയറു നിറയെ മദ്യപിച്ചാണ് സുഹൈല്‍ ലക്കുകെട്ട് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതെന്ന് പരിശോധനയിലൂടെ വ്യക്തമായി. കേസിലെ മറ്റൊരു പ്രതി നിനവും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 

ADVERTISEMENT

മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചിരുന്നത്. പ്രതിയായ സുഹൈല്‍ സജീവിന്റെ സാംപിള്‍ പരിശോധനാ ഫലം ഇന്നലെ രാത്രിയാണ് പുറത്തുവന്നത്. ദൃക്സാക്ഷികള്‍ നല്‍കിയ മൊഴികള്‍ ശരി വയ്ക്കുന്ന വിധത്തിലാണ് പരിശോധനാ ഫലം. 30mg ആണ് ശരീരത്തില്‍ അനുവദനീയമായ അളവെങ്കില്‍ അഞ്ചിരട്ടിയാണ് സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നത്.

ADVERTISEMENT

കാറപകടമുണ്ടായ സ്ഥലത്ത് വച്ച് സുഹൈലിന് മുഖത്ത് നാട്ടുകാരുടെ മർദ്ദനമേറ്റതായി പൊലീസ് കണ്ടെത്തി. 50 ലധികം സിസിടിവികൾ പരിശോധിച്ചാണ് നെടുമ്പാശേരി കാറപകടത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് സുഹൈലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും സുഹൈല്‍ മനപൂര്‍വം നടത്തിയ അപകടമല്ലെന്നും, മാധ്യമങ്ങളാണ് സംഭവം ഊതിപ്പെരുപ്പിച്ചതെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദത്തെ ശക്തമായി എതിര്‍ക്കാനുള്ള തെളിവുകളാണ് ഇപ്പോള്‍ പൊലീസിന്റെ കൈവശമുള്ളത്.  

ADVERTISEMENT
Nedumbassery Accident Accused Had Five Times Legal Alcohol Limit:

Drunk driving was confirmed as the primary cause of the tragic Nedumbassery car accident after medical tests revealed that prime accused Suhal Sajeev had more than five times the legal limit of alcohol in his system. Multiple eyewitness accounts and extensive police investigations corroborated that Sajeev consumed heavy amounts of alcohol across three different bars prior to the crash. The fatal collision resulted in the deaths of three innocent individuals due to extreme speeding and reckless driving under the influence. Forensic test results released late last night proved conclusively that his blood alcohol concentration far exceeded the standard permissible limit of 30mg. Meanwhile, CCTV footage from over fifty locations is being analyzed by law enforcement authorities to build a foolproof case against the accused. The Angamaly Magistrate Court is scheduled to hear the bail application filed by the defense lawyers today. Despite the defense arguing that the incident was unintentional and exaggerated by the media, police have gathered robust evidence to counter these claims effectively.

ADVERTISEMENT