കുമ്പളങ്ങ ഹൽവ 1.കുമ്പളങ്ങ, ഗ്രേറ്റ് ചെയ്തത് – മൂന്നു കപ്പ് 2.പഞ്ചസാര – ഒരു കപ്പ് 3.കുങ്കുമപ്പൂവ് – കാൽ ചെറിയ സ്പൂൺ 4.നെയ്യ് – കാൽ കപ്പ് 5.നെയ്യ് – ഒരു വലിയ സ്പൂൺ കശുവണ്ടി – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙പാനിൽ ഗ്രേറ്റ് ചെയ്ത കുമ്പളങ്ങ തിളപ്പിക്കണം. ∙ഇതിലേക്ക് പഞ്ചസാര

കുമ്പളങ്ങ ഹൽവ

1.കുമ്പളങ്ങ, ഗ്രേറ്റ് ചെയ്തത് – മൂന്നു കപ്പ്

ADVERTISEMENT

2.പഞ്ചസാര – ഒരു കപ്പ്

3.കുങ്കുമപ്പൂവ് – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

4.നെയ്യ് – കാൽ കപ്പ്

5.നെയ്യ് – ഒരു വലിയ സ്പൂൺ

ADVERTISEMENT

കശുവണ്ടി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ ഗ്രേറ്റ് ചെയ്ത കുമ്പളങ്ങ തിളപ്പിക്കണം.

∙ഇതിലേക്ക് പഞ്ചസാര ചേർത്തു നന്നായി യോജിപ്പിച്ച് പഞ്ചസാര അലിയുന്നതുവരെ ഇളക്കി കൊടുക്കുക.

∙കുറുകി തുടങ്ങുമ്പോൾ കുങ്കുമപ്പൂവ് ചേർത്തു വീണ്ടും ഇളക്കി യോജിപ്പിക്കുക.

∙ഇതിലേക്കു നെയ്യ് ചേർത്തു യോജിപ്പിച്ച ശേഷം പാനിൽ നിന്നു വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യിൽ കശുവണ്ടി വറുത്തത് ചേർത്തു യോജിപ്പിച്ചു വിളമ്പാം.

ADVERTISEMENT