ആവശ്യമായ ചേരുവകൾ യോഗർട് - അര കപ്പ് ഗോതമ്പുപൊടി - 1 കപ്പ് ബേക്കിംഗ് പൌഡർ - 1 ടീസ്പൂൺ കൊക്കോ പൌഡർ - കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ - അര ടീസ്പൂൺ പഞ്ചസാര - അര കപ്പ് പാൽ - 5 ടീസ്പൂൺ ഓയിൽ - 4 ടീസ്പൂൺ ബദാം - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം യോഗർട്ടിലേക്ക് ബേക്കിംഗ് സോഡാ ചേർത്തു ഇളക്കുക.

ആവശ്യമായ ചേരുവകൾ 

യോഗർട് - അര കപ്പ് 

ADVERTISEMENT

ഗോതമ്പുപൊടി - 1 കപ്പ് 

ബേക്കിംഗ് പൌഡർ - 1 ടീസ്പൂൺ 

ADVERTISEMENT

കൊക്കോ പൌഡർ - കാൽ ടീസ്പൂൺ  

ബേക്കിംഗ് സോഡാ - അര ടീസ്പൂൺ 

ADVERTISEMENT

പഞ്ചസാര - അര കപ്പ് 

പാൽ - 5 ടീസ്പൂൺ 

ഓയിൽ - 4 ടീസ്പൂൺ  

ബദാം - ആവശ്യത്തിന് 

ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

യോഗർട്ടിലേക്ക് ബേക്കിംഗ് സോഡാ ചേർത്തു ഇളക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത മിക്സ് ചെയ്യുക.. ശേഷം പാലും ഓയിലും, ഗോതമ്പുപൊടിയും, കൊക്കോ പൗഡറും, ബേക്കിംഗ് പൗഡറും  ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. ബട്ടർ പുരട്ടിയ കേക്ക് മോൾഡിലേക്ക് ബാറ്റർ ഒഴിക്കുക. മുകളിൽ അരിഞ്ഞു വെച്ച ബദാംപരിപ്പ് വിതറി ചേർക്കുക. ഈ പാത്രം ചൂടാക്കിയ സോസ്‌പാനിലേക്ക് ഇറക്കി അടച്ചു വെച്ച് വേവിക്കുക. ഏകദേശം 40 മിനുട്ടോളം വേവിച്ചെടുക്കണം . ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് വിളമ്പാം.

ADVERTISEMENT