ചിയ സീഡ് പുഡിങ് ഒരു ഹെൽത്തി ബ്രേക് ഫാസ്റ്റ് ആണ്. ഇതിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആവശ്യമായ ചേരുവകൾ 1. ഈന്തപ്പഴം – കാൽ കപ്പ് വെള്ളം – നാലു വലിയ സ്പൂൺ 2. തേങ്ങാപ്പാൽ –

ചിയ സീഡ് പുഡിങ് ഒരു ഹെൽത്തി ബ്രേക് ഫാസ്റ്റ് ആണ്. ഇതിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ഈന്തപ്പഴം – കാൽ കപ്പ്
വെള്ളം – നാലു വലിയ സ്പൂൺ
2. തേങ്ങാപ്പാൽ – 400 മില്ലി
3. ചിയ സീഡ്സ് – നാലു വലിയ സ്പൂൺ
4. കറുവാപ്പട്ട പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
5. സീസണൽ ഫ്രൂട്സ്, കാരമലൈസ് നട്സ് ബ്രിറ്റിൽ – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഈന്തപ്പഴം കുരു കളഞ്ഞു വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിന്നീട് വെള്ളം ഊറ്റി മിക്സിയിലാക്കി നന്നായി അടിക്കുക.
∙ ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തടിച്ചു മയപ്പെടുത്തിയ ശേഷംആവശ്യമെങ്കിൽ അരിച്ചെടുക്കണം. ഇതൊരു ബൗളിലാക്കി ചിയ സീഡ്സ് ചേർത്തു നന്നായി ഇളക്കി, ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക.
∙ പുറത്തെടുത്തു കറുവാപ്പട്ട പൊടിച്ചതും വനില എസ്സൻസും ചേർത്തു നന്നായി ഇളക്കി ചെറിയ ഗ്ലാസുകളിൽ ഒഴിക്കുക.
∙ ഓരോ ഗ്ലാസിലും ഇഷ്ടമുള്ള ഫ്രൂട്സും കാരമലൈസ് ചെയ്ത നട്സും നിരത്താം. ഓരോ വലിയ സ്പൂൺ ലെമൺ കേർഡ് കൂടി ചേർത്താൽ കൂടുതൽ രുചികരമാക്കാം

ADVERTISEMENT
Boost Your Morning with Nutrient-Rich Chia Seed Pudding:

Chia seed pudding is a healthy breakfast option packed with fiber, omega-3 fatty acids, and protein. This recipe provides a delicious and nutritious way to start your day, aiding in appetite control and weight management.

ADVERTISEMENT