വേനൽച്ചൂടിൽ ഒരു കുളിർമയായി ഈ റോസ് ഡ്രിങ്ക്
ഈ കത്തുന്ന വേനലിൽ ദാഹം തീർക്കാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല. കുട്ടികൾക്ക് നൽകാനും ഏറ്റവും അനുയോജ്യമായ പാനീയമാണിത്. ഈ ഡ്രിങ്ക് നിങ്ങളുടെ ദിവസം കൂടുതൽ ഉന്മേഷമുള്ളതാക്കും. ആവശ്യമായ ചേരുവകൾ 1. നാരങ്ങ– ഒരു ചെറുത്, കഷ്ണങ്ങളാക്കിയത് ഓറഞ്ച് – ഒന്ന്, കഷ്ണങ്ങളാക്കിയത് 2. പഞ്ചസാര സിറപ്പ് – പാകത്തിന് 3.

ഈ കത്തുന്ന വേനലിൽ ദാഹം തീർക്കാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല. കുട്ടികൾക്ക് നൽകാനും ഏറ്റവും അനുയോജ്യമായ പാനീയമാണിത്. ഈ ഡ്രിങ്ക് നിങ്ങളുടെ ദിവസം കൂടുതൽ ഉന്മേഷമുള്ളതാക്കും.
ആവശ്യമായ ചേരുവകൾ
1. നാരങ്ങ– ഒരു ചെറുത്, കഷ്ണങ്ങളാക്കിയത്
ഓറഞ്ച് – ഒന്ന്, കഷ്ണങ്ങളാക്കിയത്
2. പഞ്ചസാര സിറപ്പ് – പാകത്തിന്
3. ഐസ് പൊടിച്ചത് – പാകത്തിന്
4. റോസ് വാട്ടർ – 15 മില്ലി
5. റോസാപ്പൂവിന്റെയോ മറ്റേതെങ്കിലും പൂക്കളുടെയോ ഇതളുകൾ –അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒരു ഗ്ലാസ്സിൽ ഓറഞ്ച് കഷണങ്ങളും നാരങ്ങാക്കഷ്ണങ്ങളും ഇട്ട് പഞ്ചസാര സിറപ്പ് ഒഴിച്ച് ചതച്ചു വയ്ക്കുക.
∙ ഇതിനു മുകളിൽഐസ് പൊടിച്ചതിട്ട് റോസ് വാട്ടറും റോസാപ്പൂവിതളുകളും ചേർക്കണം.
∙ മുകളിൽ ഐസ് പൊടിച്ചതും അൽപം പനീനീരും വിതറി റോസ് ഇതളുകൾ കൊണ്ട് അലങ്കരിച്ച് സ്ട്രോ ഇട്ടു വിളമ്പാം.