വേനൽച്ചൂടിൽ വരുന്ന വിഷുവിനെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമാണ് തണുപ്പിച്ച കാന്റലോപ് സാഗൊ പായസം. പഴത്തിന്റെ തനതായ ഗന്ധവും പാലിന്റെ ക്രീമി ടെക്സ്ചറും സാബൂനരി കൂടി ചേരുമ്പോൾ ഇതൊരു കലക്കൻ വിഭവമാകും. ആവശ്യമായ ചേരുവകൾ 1.ചൗവ്വരി – കാൽ കപ്പ് വെള്ളം – രണ്ടു കപ്പ് 2. പഞ്ചസാര – കാൽ കപ്പ് 3. കട്ടി ത്തേങ്ങാപ്പാൽ –

വേനൽച്ചൂടിൽ വരുന്ന വിഷുവിനെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമാണ് തണുപ്പിച്ച കാന്റലോപ് സാഗൊ പായസം. പഴത്തിന്റെ തനതായ ഗന്ധവും പാലിന്റെ ക്രീമി ടെക്സ്ചറും സാബൂനരി കൂടി ചേരുമ്പോൾ ഇതൊരു കലക്കൻ വിഭവമാകും. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1.ചൗവ്വരി – കാൽ കപ്പ്
വെള്ളം – രണ്ടു കപ്പ്
2. പഞ്ചസാര – കാൽ കപ്പ്
3. കട്ടി ത്തേങ്ങാപ്പാൽ – ഒരു കപ്പിന്റെ മൂന്നിലൊന്ന്
4. കാന്റലോപ്പ് പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒരു പാത്രത്തിൽ ചൗവ്വരിയെടുത്തു രണ്ടു മൂന്നു തവണ വെള്ളത്തിൽ കഴുകണം. പിന്നീട് ഊറ്റി ഒരു പാനിലാക്കി രണ്ടു കപ്പ് വെള്ളം ചേർത്തു ചെറുതീയിൽ വച്ചു 10–12 മിനിറ്റ് വേവിക്കുക.
∙ ഇതിലേക്കു പഞ്ചസാര ചേർത്തു നന്നായി ഇളക്കുക.
∙ പഞ്ചസാര അലിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഒരു മിനിറ്റ് ഇളക്കി, ഉടൻ തന്നെ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കണം. മുകളിൽ പാട കെട്ടാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.
∙ നന്നായി ചൂടാറിയ ശേഷം മെലൺ പൾപ്പ് ചേർത്തു തണുപ്പിക്കുക.
∙ ടിന്നിൽ കിട്ടുന്ന തേങ്ങാപ്പാലാണ് ഈ പായസത്തിന് ഉത്തമം

ADVERTISEMENT
Easy Kerala Style Cantaloupe Sago Pudding Recipe:

Cantaloupe Sago Payasam is the perfect refreshing summer dessert for Vishu. This delightful dish combines the natural fragrance of the fruit with the creamy texture of milk and sago, creating a truly special treat.

ADVERTISEMENT