വേനൽക്കാലത്തെ തണുപ്പിക്കാൻ രുചികരമായ മാംഗോ-ബനാന സ്മൂത്തി
പഴുത്ത മാമ്പഴവും പഴവും ചേർത്ത് ഞൊടിയിടയിൽ തയ്യാറാക്കാവുന്ന രുചികരമായ ബനാന-മാംഗോ സ്മൂത്തി. മധുരത്തിന് തേൻ ഉപയോഗിക്കാം. തൈരോ പാലോ ചേർത്ത് വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം ആവശ്യമായ സാധനങ്ങൾ നേന്ത്രപ്പഴം/ഞാലിപ്പൂവൻ - 2 എണ്ണം പഴുത്ത മാമ്പഴം - 2 എണ്ണം കട്ടത്തൈര് -1/2 കപ്പ് പാൽ - 1 കപ്പ് തേൻ - ആവശ്യത്തിന്

പഴുത്ത മാമ്പഴവും പഴവും ചേർത്ത് ഞൊടിയിടയിൽ തയ്യാറാക്കാവുന്ന രുചികരമായ ബനാന-മാംഗോ സ്മൂത്തി. മധുരത്തിന് തേൻ ഉപയോഗിക്കാം. തൈരോ പാലോ ചേർത്ത് വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ
നേന്ത്രപ്പഴം/ഞാലിപ്പൂവൻ - 2 എണ്ണം
പഴുത്ത മാമ്പഴം - 2 എണ്ണം
കട്ടത്തൈര് -1/2 കപ്പ്
പാൽ - 1 കപ്പ്
തേൻ - ആവശ്യത്തിന്
ചിയ സീഡ് - ഒരു നുള്ള്
കശുവണ്ടി/ബദാം: അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
. പഴവും മാമ്പഴവും ചെറിയ കഷ്ണങ്ങളായി മുറിക്കുക.
. ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ചു വെച്ച പഴം, മാമ്പഴം, കട്ടത്തൈര്, പാൽ, തേൻ, കുതിർത്ത ചിയ സീഡ് എന്നിവ ചേർക്കുക.
. ഇവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക
. തയ്യാറായ സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് പകരുക.
. മുകളിൽ അല്പം കശുവണ്ടിപ്പരിപ്പോ ബദാം കഷ്ണങ്ങളോ വിതറി വിളമ്പാം.
. ആവശ്യമെങ്കിൽ ഐസ് ചേർക്കാം