ഫ്രഷ് ബെറികളും ക്രീമി യോഗർട്ടും ചേർന്ന ഈ ഫ്രോസൺ ഡിലൈറ്റ് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകും. പഞ്ചസാരയുടെ അമിത ഉപയോഗമില്ലാതെ, പ്രകൃതിദത്തമായ ബെറികളുടെ ഗുണങ്ങൾ അടങ്ങിയ ഈ ഫ്രോസൺ യോഗർട്ട് ചൂടിൽ നിന്നും രക്ഷയേകും. ആവശ്യമായ ചേരുവകൾ 1.മിക്സ്ഡ് ഫ്രോസൺ ബെറീസ് – 3 കപ്പ് (റാസ്പ്ബെറി,

ഫ്രഷ് ബെറികളും ക്രീമി യോഗർട്ടും ചേർന്ന ഈ ഫ്രോസൺ ഡിലൈറ്റ് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകും. 
പഞ്ചസാരയുടെ അമിത ഉപയോഗമില്ലാതെ, പ്രകൃതിദത്തമായ ബെറികളുടെ ഗുണങ്ങൾ അടങ്ങിയ ഈ ഫ്രോസൺ യോഗർട്ട് ചൂടിൽ നിന്നും രക്ഷയേകും. 

ആവശ്യമായ ചേരുവകൾ 

ADVERTISEMENT

1.മിക്സ്ഡ് ഫ്രോസൺ ബെറീസ് – 3 കപ്പ്
(റാസ്പ്ബെറി, ബ്ലൂബെറി, സ്ട്രോബെറി)
ഗ്രീക്ക് യോഗർട്ട് – ഒരു കപ്പ്
ഐസിങ് ഷുഗർ – ഒന്നേകാൽ കപ്പ്

പാകം ചെയ്യുന്ന വിധം
∙ എല്ലാ ചേരുവകളും മിക്സിയിലാക്കി അധികം അരഞ്ഞു പോകാതെ അടിച്ചെടുക്കണം.
∙ ഇത് ആറു റമെകിൻ ഡിഷുകളിലാക്കി ക്ലിങ് ഫിലിം കൊണ്ടു മൂടി രണ്ടു മണിക്കൂർ ഫ്രീസറിൽ വച്ചു സെറ്റാക്കണം.
∙ വിളമ്പാൻ നേരം ഏതാനും സെക്കൻഡ് ചൂടുവെള്ളത്തിൽ മുക്കിയ ശേഷം വിളമ്പാനുള്ള പ്ലേറ്റിലേക്കു കമഴ്ത്തുക.

ADVERTISEMENT
Healthy Summer Dessert: Frozen Berry Yogurt:

Frozen berry yogurt is a delightful and healthy dessert perfect for beating the heat. This recipe uses natural berries and creamy yogurt, offering a refreshing treat without excessive sugar.

ADVERTISEMENT