രുചിയിൽ മാത്രമല്ല, ആരോഗ്യത്തിലും മുന്നിലാണ് ഈ സ്മൂത്തി. വിറ്റമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മാമ്പഴവും വാഴപ്പഴവും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ നാരുകളും പോഷകങ്ങളും ഇതിൽ നിന്നും ലഭിക്കുന്നു..ചൂടുകാലത്ത് ആശ്വാസം പകരാനാകുന്ന നല്ലൊരു സ്മൂത്തിയാണിത്. ആവശ്യമായ ചേരുവകൾ നേന്ത്രപ്പഴം/ഞാലിപ്പൂവൻ - 2

രുചിയിൽ മാത്രമല്ല, ആരോഗ്യത്തിലും മുന്നിലാണ് ഈ സ്മൂത്തി. വിറ്റമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ മാമ്പഴവും വാഴപ്പഴവും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ നാരുകളും പോഷകങ്ങളും ഇതിൽ നിന്നും ലഭിക്കുന്നു..ചൂടുകാലത്ത് ആശ്വാസം പകരാനാകുന്ന നല്ലൊരു സ്മൂത്തിയാണിത്. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
നേന്ത്രപ്പഴം/ഞാലിപ്പൂവൻ - 2 എണ്ണം 
പഴുത്ത മാമ്പഴം - 2 എണ്ണം 
കട്ടത്തൈര് -1 കപ്പ് 
പാൽ - 1/2 കപ്പ്
തേൻ - ആവശ്യത്തിന് 
ചിയ സീഡ് - ഒരു നുള്ള് 
കശുവണ്ടി/ബദാം- അലങ്കരിക്കാൻ 

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. പഴവും മാമ്പഴവും ചെറിയ കഷ്ണങ്ങളായി മുറിക്കുക.
. ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ചു വെച്ച പഴം, മാമ്പഴം, കട്ടത്തൈര്, പാൽ, തേൻ, കുതിർത്ത ചിയ സീഡ് എന്നിവ ചേർക്കുക.
. ഇവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക 
. തയ്യാറായ സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് പകരുക. 
. മുകളിൽ അല്പം കശുവണ്ടിപ്പരിപ്പോ ബദാം കഷ്ണങ്ങളോ വിതറി തണുപ്പോടെ വിളമ്പാം.

ADVERTISEMENT
Nutrient-Rich Mango Banana Smoothie: A Summer Delight:

Mango banana smoothie is not only delicious but also incredibly healthy, packed with Vitamin A and potassium from ripe mangoes and bananas. This refreshing drink provides essential fiber and nutrients, making it an ideal choice for beating the summer heat.

ADVERTISEMENT