ക്രീമി ആന്റ് ഹെൽത്തി അവക്കാഡോ വൈബ്സ്
അവക്കാഡോയിലെ ഗുണകരമായ കൊഴുപ്പും പോഷകങ്ങളും നിറഞ്ഞ ഒരു ഗ്ലാസ് സ്മൂതി. ഹൃദയാരോഗ്യത്തിനും ഊർജ്ജത്തിനും ഉത്തമമായ ഡ്രിങ്ക്. പാലിന്റെയും അവക്കാഡോയുടെയും ആ മിശ്രിതം നൽകുന്ന ഒരു സ്പെഷ്യൽ രുചി. ഷുഗറിന് പകരം അല്പം തേൻ കൂടി ചേർത്താൽ കൂടുതൽ രുചികരമാകും. ആവശ്യമായ ചേരുവകൾ 1. അവക്കാഡോ – 1 പഞ്ചസാര– 55 ഗ്രാം വനില

അവക്കാഡോയിലെ ഗുണകരമായ കൊഴുപ്പും പോഷകങ്ങളും നിറഞ്ഞ ഒരു ഗ്ലാസ് സ്മൂതി. ഹൃദയാരോഗ്യത്തിനും ഊർജ്ജത്തിനും ഉത്തമമായ ഡ്രിങ്ക്. പാലിന്റെയും അവക്കാഡോയുടെയും ആ മിശ്രിതം നൽകുന്ന ഒരു സ്പെഷ്യൽ രുചി. ഷുഗറിന് പകരം അല്പം തേൻ കൂടി ചേർത്താൽ കൂടുതൽ രുചികരമാകും.
ആവശ്യമായ ചേരുവകൾ
1. അവക്കാഡോ – 1
പഞ്ചസാര– 55 ഗ്രാം
വനില ഐസ്ക്രീം – മൂന്നു സ്കൂപ്പ്
പാൽ– 50 മില്ലി
പാകം ചെയ്യുന്ന വിധം
∙ ചേരുവകൾ മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.
∙ ഗ്ലാസുകളിൽ ഒഴിച്ചു വിളമ്പാം.
. ആവശ്യമെങ്കിൽ തേൻ ഉപയോഗിക്കാം