ഗിൽറ്റ്-ഫ്രീ മധുരം, അതാണ് മേപ്പിൾസ് ട്രീറ്റ് ടോഫു സ്മൂതി
ടോഫുവിൽ നിന്നുള്ള സസ്യാധിഷ്ഠിത പ്രോട്ടീനും മേപ്പിൾ സിറപ്പിന്റെ സ്വാഭാവിക മധുരവും ചേരുമ്പോൾ ഇത് അതീവ രുചികരമാകുന്നു.കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും വ്യായാമത്തിന് ശേഷം കഴിക്കാൻ പറ്റിയ ഉത്തമമാണിത്. ആവശ്യമായ ചേരുവകൾ 1. ഏത്തപ്പഴം– ഒന്ന്, കഷണങ്ങളാക്കിയത് സോയാമിൽക്ക് – 100

ടോഫുവിൽ നിന്നുള്ള സസ്യാധിഷ്ഠിത പ്രോട്ടീനും മേപ്പിൾ സിറപ്പിന്റെ സ്വാഭാവിക മധുരവും ചേരുമ്പോൾ ഇത് അതീവ രുചികരമാകുന്നു.കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും വ്യായാമത്തിന് ശേഷം കഴിക്കാൻ പറ്റിയ ഉത്തമമാണിത്.
ആവശ്യമായ ചേരുവകൾ
1. ഏത്തപ്പഴം– ഒന്ന്, കഷണങ്ങളാക്കിയത്
സോയാമിൽക്ക് – 100 മില്ലി
ടോഫു – 100 ഗ്രാം
സ്ട്രോബെറി – നാല്
മേപ്പിൾ സിറപ്പ്– ഒരു വലിയ സ്പൂൺ
ഐസ് പൊടിച്ചത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെചേരുവനന്നായിഅടിച്ചു യോജിപ്പിക്കുക.
∙ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ഏത്തപ്പഴം കഷണങ്ങളാക്കിയതും സ്ട്രോബെറിയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.