ഫിറ്റ്നസ് ഡയറ്റിലെ താരം, മാതളനാരങ്ങ യോഗർട്ട് സ്മൂത്തി
വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ തണുത്ത യോഗർട്ടും മധുരമുള്ള മാതളനാരങ്ങയും ചേർത്തുണ്ടാക്കിയ ഈ സ്മൂത്തി മികച്ചതാണ്. മാതളനാരങ്ങയുടെ ആന്റിഓക്‌സിഡന്റുകളും യോഗർട്ടിന്റെ പ്രോബയോട്ടിക് ഗുണങ്ങളും ചേർന്നതാണീ പാനീയം. വർക്കൗട്ടിന് ശേഷം കുടിക്കാൻ പറ്റിയ ഏറ്റവും മികച്ച എനർജി ഡ്രിങ്ക്. ആവശ്യമായ ചേരുവകൾ 1.പഴം

വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ തണുത്ത യോഗർട്ടും മധുരമുള്ള മാതളനാരങ്ങയും ചേർത്തുണ്ടാക്കിയ ഈ സ്മൂത്തി മികച്ചതാണ്. മാതളനാരങ്ങയുടെ ആന്റിഓക്‌സിഡന്റുകളും യോഗർട്ടിന്റെ പ്രോബയോട്ടിക് ഗുണങ്ങളും ചേർന്നതാണീ പാനീയം. വർക്കൗട്ടിന് ശേഷം കുടിക്കാൻ പറ്റിയ ഏറ്റവും മികച്ച എനർജി ഡ്രിങ്ക്.
ആവശ്യമായ ചേരുവകൾ
1.പഴം – രണ്ട്,സ്ലൈസ് ചെയ്തത്
കട്ടത്തൈര് –അരക്കപ്പ്
മാതളനാരങ്ങ ജ്യൂസ് – അരക്കപ്പ്
തേൻ – രണ്ടു വലിയ സ്പൂൺ
ഐസ് പൊടിച്ചത് – അരക്കപ്പ്
2. മാതളനാരങ്ങ അല്ലികൾ – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അടിക്കുക.
. ആവശ്യമെങ്കിൽ കൂടുതൽ തൈരോ ജ്യൂസോ രുചിക്കനുസരിച്ചു ചേർക്കാം.
∙ വിളമ്പാനുള്ള ഗ്ലാസില്‍ ഒഴിച്ച്, മാതളനാരങ്ങ അല്ലികൾ കൊണ്ട് അലങ്കരിക്കുക.