കൃത്രിമ നിറങ്ങളില്ലാതെ, പഴങ്ങളുടെ സ്വാഭാവിക ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് തയ്യാറാക്കിയ ഒരു ഹെൽത്തി ആപ്പിൾ സ്ട്രോബെറി കൂളർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ 1. ആപ്പിൾ – രണ്ട് 2. സ്ട്രോബെറി തണ്ടു കളഞ്ഞത് – ഒരു കപ് ഓറഞ്ച് ജ്യൂസ് – നാല് ഓറഞ്ചിന്റേത് 3. പഞ്ചസാര –

 കൃത്രിമ നിറങ്ങളില്ലാതെ, പഴങ്ങളുടെ സ്വാഭാവിക ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് തയ്യാറാക്കിയ ഒരു ഹെൽത്തി ആപ്പിൾ സ്ട്രോബെറി കൂളർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ആപ്പിൾ – രണ്ട്
2. സ്ട്രോബെറി തണ്ടു കളഞ്ഞത് – ഒരു കപ് 
ഓറഞ്ച് ജ്യൂസ് – നാല് ഓറഞ്ചിന്റേത്
3. പഞ്ചസാര – പാകത്തിന്
4. ആപ്പിൾ സ്ലൈസ് ചെയ്തതോ പൊടിയായി അരിഞ്ഞതോ – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ആപ്പിൾ തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർ‌ത്തു മിക്സിയിൽ അടിക്കുക.
. പാകത്തിനു പഞ്ചസാര ചേർത്തിളക്കി രുചി ക്രമീകരിക്കണം.
∙ വിളമ്പാനുള്ള ഗ്ലാസുകളിലാക്കി ആപ്പിൾ സ്ലൈസ് ചെയ്തതതോ പൊടിയായി അരിഞ്ഞതോ കൊണ്ട് അലങ്കരിക്കാം.

ADVERTISEMENT
Refreshing Apple Strawberry Cooler Recipe:

Healthy apple strawberry cooler crafted with natural fruit goodness and no artificial colors. This refreshing beverage is perfect for both children and adults, offering a delightful and nutritious treat.

ADVERTISEMENT