മുന്തിരിയുടെ തനിമയോടെ ഒരു തണുത്ത ഗ്രേപ്പ് നെക്ടർ
വേനൽക്കാലത്തെ ചൂടിൽ തണുപ്പും ഉന്മേഷവും നൽകാൻ ഏറ്റവും അനുയോജ്യമായ പാനീയമാണിത്. പഞ്ചസാര കുറഞ്ഞതും മുന്തിരിയുടെ തനതായ ഗുണങ്ങൾ നിറഞ്ഞതുമായ ഗ്രേപ്പ് നെക്ടർ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ആവശ്യമായ ചേരുവകൾ 1. മുന്തിരി – 200 ഗ്രാം 2. പഞ്ചസാര – പാകത്തിന് കറുവാപ്പട്ട – ഒരു കഷണം 3. മുന്തിരി തൊലി കളഞ്ഞത് –

വേനൽക്കാലത്തെ ചൂടിൽ തണുപ്പും ഉന്മേഷവും നൽകാൻ ഏറ്റവും അനുയോജ്യമായ പാനീയമാണിത്. പഞ്ചസാര കുറഞ്ഞതും മുന്തിരിയുടെ തനതായ ഗുണങ്ങൾ നിറഞ്ഞതുമായ ഗ്രേപ്പ് നെക്ടർ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്
ആവശ്യമായ ചേരുവകൾ
1. മുന്തിരി – 200 ഗ്രാം
2. പഞ്ചസാര – പാകത്തിന്
കറുവാപ്പട്ട – ഒരു കഷണം
3. മുന്തിരി തൊലി കളഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ മുന്തിരി രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു തിളപ്പിച്ച് അരിച്ചെടുത്തു ചൂടാറാൻ വയ്ക്കണം.
∙ വിളമ്പാനുള്ള ഗ്ലാസിൽ ഐസ് ക്യൂബ്സ് നിറച്ച് മുകളിൽ ജ്യൂസ് ഒഴിക്കുക.
∙ തൊലി കളഞ്ഞു വച്ചിരിക്കുന്ന മുന്തിരി ചേർത്തു വിളമ്പാം.