ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മനസ്സിനും ശരീരത്തിനും കുളിർമയേകാൻ മാമ്പഴത്തിന്റെയും തണ്ണിമത്തന്റെയും കൂടിച്ചേരൽ. കൃത്രിമ നിറങ്ങളോ മധുരമോ ചേർക്കാത്ത പ്രകൃതിദത്തമായ ഐസ് ലോലി. ആവശ്യമായ ചേരുവകൾ 1. തണ്ണിമത്തൻ – രണ്ടു കപ്പ് (കുരു കളഞ്ഞു കഷണങ്ങളാക്കിയത്) ആപ്പിൾ – ഒന്ന്, (തൊലിയും കുരുവും കളഞ്ഞു

ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മനസ്സിനും ശരീരത്തിനും കുളിർമയേകാൻ മാമ്പഴത്തിന്റെയും തണ്ണിമത്തന്റെയും കൂടിച്ചേരൽ. കൃത്രിമ നിറങ്ങളോ മധുരമോ ചേർക്കാത്ത പ്രകൃതിദത്തമായ ഐസ് ലോലി.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. തണ്ണിമത്തൻ – രണ്ടു കപ്പ് (കുരു കളഞ്ഞു കഷണങ്ങളാക്കിയത്)
ആപ്പിൾ – ഒന്ന്, (തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കിയത്)
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – പാകത്തിന്
2. മാമ്പഴം കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
പൈനാപ്പിൾ – രണ്ടു കഷണം
പഞ്ചസാര - പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു ജ്യൂസാക്കുക.
∙ രണ്ടാമത്തെ ചേരുവയും അടിച്ചു ജ്യൂസാക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം.
∙ ഇനി ഐസ് ലോലി മോൾഡിന്റെ പകുതി വരെ തണ്ണിമത്തൻ ജ്യൂസ് ഒഴിച്ച ശേഷം ഫ്രീസറിൽ വച്ച് രണ്ടു മണിക്കൂർ സെറ്റ് ചെയ്യുക.
∙ പിന്നീട് പുറത്തെടുത്തു മാമ്പഴ മിശ്രിതം മുകളിൽ ഒഴിച്ചു വീണ്ടും ഫ്രീസറിൽ വച്ച് ഏഴു മണിക്കൂർ സെറ്റ് ചെയ്യുക.

ADVERTISEMENT
Easy Homemade Mango Watermelon Ice Lolly:

Mango and watermelon popsicle recipes offer a natural and refreshing way to beat the summer heat with no artificial colors or added sugars. These delicious and healthy frozen treats are perfect for a cool down during the hot weather.

ADVERTISEMENT