വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷം നൽകുന്ന മികച്ചൊരു പാനീയമാണ് കോകം ഫിസ്. കുടംപുളി സിറപ്പ്, നാരങ്ങാനീര്, സോഡ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ആവശ്യമായ സാധനങ്ങൾ കോകം സിറപ്പ് - 3-4 ടേബിൾസ്പൂൺ സോഡാ വാട്ടർ - 1 കുപ്പി നാരങ്ങ നീര് - 1 ടീസ്പൂൺ ഐസ്‌ ക്യൂബുകൾ - ആവശ്യത്തിന് പുതിനയില - അലങ്കരിക്കാൻ

വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷം നൽകുന്ന മികച്ചൊരു പാനീയമാണ് കോകം ഫിസ്. കുടംപുളി സിറപ്പ്, നാരങ്ങാനീര്, സോഡ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

ADVERTISEMENT

ആവശ്യമായ സാധനങ്ങൾ
കോകം സിറപ്പ് - 3-4 ടേബിൾസ്പൂൺ
സോഡാ വാട്ടർ - 1 കുപ്പി
നാരങ്ങ നീര് - 1 ടീസ്പൂൺ
ഐസ്‌ ക്യൂബുകൾ - ആവശ്യത്തിന് 
പുതിനയില - അലങ്കരിക്കാൻ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഒരു ഗ്ലാസ്സിൽ കോകം സിറപ്പ് ഒഴിക്കുക. 
. ഇതിലേക്ക് നാരങ്ങ നീര്, എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
. ഗ്ലാസ്സിലേക്ക് ആവശ്യത്തിന് ഐസ് ക്യൂബുകൾ ഇടുക.
. മുകളിൽ തണുത്ത സോഡാ വാട്ടർ ഒഴിക്കുക.
. പുതിനയില വെച്ച് അലങ്കരിച്ച് ഉടൻ തന്നെ വിളമ്പാം. 

ADVERTISEMENT
Refreshing Kokum Fizz: Your Perfect Summer Cooler:

Kokum Fizz is a refreshing summer drink made with kokum syrup, lime juice, and soda. This easy-to-make beverage is perfect for beating the heat and is a popular choice for a quick and revitalizing drink.

ADVERTISEMENT