പനനൊങ്കിന്റെ തണുപ്പിൽ ഒരു കൂൾ സർബത്ത് ഇനി 5 മിനുറ്റിൽ തയ്യാറാക്കാം
നിർജ്ജലീകരണം തടയാനും ശരീരതാപം കുറയ്ക്കാനും പനനൊങ്ക് അത്യുത്തമമാണ്. ഈ സർബത്ത് ആരോഗ്യത്തിനും രുചിക്കും ഒരുപോലെ മികച്ചതാണ്. ആവശ്യമായ ചേരുവകൾ ഐസ് ആപ്പിൾ - 3-4 എണ്ണം നന്നാറി സർബത്ത് - 3 ടേബിൾസ്പൂൺ നാരങ്ങാനീര് - 1 ടേബിൾസ്പൂൺ കസ്കസ് - 1 ടേബിൾസ്പൂൺ തണുത്ത വെള്ളം - 2 കപ്പ് ഐസ് ക്യൂബുകൾ - ആവശ്യത്തിന്

നിർജ്ജലീകരണം തടയാനും ശരീരതാപം കുറയ്ക്കാനും പനനൊങ്ക് അത്യുത്തമമാണ്. ഈ സർബത്ത് ആരോഗ്യത്തിനും രുചിക്കും ഒരുപോലെ മികച്ചതാണ്.
ആവശ്യമായ ചേരുവകൾ
ഐസ് ആപ്പിൾ - 3-4 എണ്ണം
നന്നാറി സർബത്ത് - 3 ടേബിൾസ്പൂൺ
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
കസ്കസ് - 1 ടേബിൾസ്പൂൺ
തണുത്ത വെള്ളം - 2 കപ്പ്
ഐസ് ക്യൂബുകൾ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഒരു ഗ്ലാസിൽ ചെറുതായി അരിഞ്ഞ ഐസ് ആപ്പിൾ കഷ്ണങ്ങൾ ഇടുക.
. ഇതിലേക്ക് നന്നാറി സിറപ്പും നാരങ്ങാനീരും ചേർക്കുക.
. കുതിർത്ത കസ്കസ് ചേർത്ത് നന്നായി ഇളക്കുക.
. തണുത്ത വെള്ളവും ഐസ് ക്യൂബുകളും ചേർത്ത് ഗ്ലാസ് നിറയ്ക്കുക.
. തണുപ്പോടെ വിളമ്പാം.