ഏറ്റവും റിഫ്രഷിംഗ് ആയ പാനീയമാണ് ഈ മാതളനാരങ്ങ മൊജിറ്റോ. മാതളനാരങ്ങയുടെ മധുരവും, നാരങ്ങാനീരും, പുതിനയിലയും, സോഡയും ചേരുമ്പോൾ കിട്ടുന്ന രുചി അത്ഭുതകരമാണ്. ആവശ്യമായ ചേരുവകൾ മാതളനാരങ്ങ വിത്തുകൾ - 4 ടേബിൾ സ്പൂൺ നാരങ്ങ -പകുതി . പുതിനയില - 8 എണ്ണം ഐസ് ക്യൂബ്സ് - ആവശ്യത്തിന് സോഡ - 1 ഗ്ലാസ് മാതളനാരങ്ങ ജ്യൂസ്

ഏറ്റവും റിഫ്രഷിംഗ് ആയ പാനീയമാണ് ഈ മാതളനാരങ്ങ മൊജിറ്റോ. മാതളനാരങ്ങയുടെ മധുരവും, നാരങ്ങാനീരും, പുതിനയിലയും, സോഡയും ചേരുമ്പോൾ കിട്ടുന്ന രുചി അത്ഭുതകരമാണ്. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
മാതളനാരങ്ങ വിത്തുകൾ - 4 ടേബിൾ സ്പൂൺ
നാരങ്ങ -പകുതി . 
പുതിനയില - 8 എണ്ണം
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
സോഡ - 1 ഗ്ലാസ് 
മാതളനാരങ്ങ ജ്യൂസ് - 1/4 കപ്പ് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ഒരു നീളമുള്ള ഗ്ലാസിലേക്ക് മാതളനാരങ്ങ വിത്തുകൾ, നാരങ്ങ കഷ്ണങ്ങൾ, പുതിനയില എന്നിവ ഇടുക. 
. ഒരു മരത്തവി കൊണ്ടോ മഡ്‌ലർ കൊണ്ടോ ഇവ നന്നായി ചെറുതായി ചതച്ചെടുക്കുക.
. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന മാതളനാരങ്ങ ജ്യൂസ് ഒഴിക്കുക.
. ഗ്ലാസിന്റെ പകുതിയോളം ഐസ് ക്യൂബുകൾ നിറയ്ക്കുക.
. തണുത്ത സോഡയോ സ്പ്രൈറ്റോ ഒഴിച്ച് കൊടുക്കുക.മിക്സ് ചെയ്യുക.
. മുകളിൽ അല്പം പുതിനയിലയും മാതളനാരങ്ങ വിത്തുകളും ഇട്ട് അലങ്കരിച്ച് തണുപ്പോടെ കുടിക്കാം.

ADVERTISEMENT
Refreshing Summer Drink: Pomegranate Mojito:

This refreshing pomegranate mojito is a delightful blend of sweet pomegranate, tangy lime, fresh mint, and bubbly soda. Experience an explosion of flavors with this easy-to-make, delicious beverage perfect for any occasion.

ADVERTISEMENT