നല്ല മധുരമുള്ള പഴുത്ത മാമ്പഴവും ഐസ്‌ക്രീമും ചേർത്തുള്ള ഈ വിഭവം ചൂടുകാലത്ത് കുടിക്കാൻ ഏറ്റവും മികച്ചതാണ്.ക്രീമിയായ മാംഗോ പൾപ്പും ഐസ്‌ക്രീമും ചേർന്ന ഈ കോമ്പിനേഷൻ ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും. ആവശ്യമായ സാധനങ്ങൾ പഴുത്ത മാമ്പഴം: 2 എണ്ണം തണുപ്പിച്ച പാൽ: 1 കപ്പ് വനില/മാംഗോ ഐസ്‌ക്രീം: 4 - 5

നല്ല മധുരമുള്ള പഴുത്ത മാമ്പഴവും ഐസ്‌ക്രീമും ചേർത്തുള്ള ഈ വിഭവം ചൂടുകാലത്ത് കുടിക്കാൻ ഏറ്റവും മികച്ചതാണ്.ക്രീമിയായ മാംഗോ പൾപ്പും ഐസ്‌ക്രീമും ചേർന്ന ഈ കോമ്പിനേഷൻ ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും.

ADVERTISEMENT

ആവശ്യമായ സാധനങ്ങൾ 
പഴുത്ത മാമ്പഴം: 2 എണ്ണം 
തണുപ്പിച്ച പാൽ: 1 കപ്പ്
വനില/മാംഗോ ഐസ്‌ക്രീം: 4 - 5 സ്കൂപ് 
പഞ്ചസാര: 1 - 2 ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ്, ബദാം, പിസ്ത: ചെറുതായി അരിഞ്ഞത് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. മിക്സിയുടെ ജാറിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന മാമ്പഴ കഷണങ്ങൾ, പഞ്ചസാര, തണുപ്പിച്ച പാൽ, 2 സ്കൂപ്പ് ഐസ്‌ക്രീം എന്നിവ ചേർത്ത് നല്ല കട്ടിയായി അടിച്ചെടുക്കുക.
. രണ്ട് വലിയ സെർവിങ് ഗ്ലാസ്സുകൾ എടുക്കുക. അതിന്റെ അടിയിലായി ആദ്യം കുറച്ച് മാമ്പഴ കഷണങ്ങൾ ഇടുക.
. ഇതിലേക്ക് നമ്മൾ അടിച്ചുവെച്ചിരിക്കുന്ന കട്ടിയുള്ള മാംഗോ ഷേക്ക് മുക്കാൽ ഭാഗത്തോളം ഒഴിക്കുക. 
. ഇതിന്റെ മുകളിലായി ഓരോ സ്കൂപ്പ് ഐസ്‌ക്രീം കൂടി വെക്കുക.
. മുകളിൽ അരിഞ്ഞു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ബാക്കിയുള്ള മാമ്പഴ കഷണങ്ങൾ എന്നിവയിട്ട് ഭംഗിയായി അലങ്കരിക്കാം

ADVERTISEMENT
Indulge in a Refreshing Mango & Ice Cream Delight:

This creamy mango ice cream shake is the perfect summer drink, blending sweet ripe mangoes with luscious ice cream. Once you taste this delightful combination, you'll crave it again and again.

ADVERTISEMENT