ഇന്നത്തെ ഹെൽത്തി ഡ്രിങ്ക്, കുക്കുമ്പർ ജ്യൂസ് The Best Cucumber Juice Recipe for a Healthy Boost
ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകുന്ന സ്വാദിഷ്ടമായ കുക്കുമ്പർ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ഇത് ശരീരത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. ആവശ്യമായ ചേരുവകൾ കുക്കുമ്പർ - 1 എണ്ണം നാരങ്ങാനീര് -1 ടീസ്പൂൺ ഇഞ്ചി -ചെറിയൊരു കഷ്ണം പുതിനയില - 5 എണ്ണം

ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകുന്ന സ്വാദിഷ്ടമായ കുക്കുമ്പർ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ഇത് ശരീരത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
കുക്കുമ്പർ - 1 എണ്ണം
നാരങ്ങാനീര് -1 ടീസ്പൂൺ
ഇഞ്ചി -ചെറിയൊരു കഷ്ണം
പുതിനയില - 5 എണ്ണം
പഞ്ചസാര/തേൻ 3 ടീസ്പൂൺ
തണുത്ത വെള്ളം - 2 കപ്പ്
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
. കുക്കുമ്പർ, ഇഞ്ചി, പുതിനയില എന്നിവ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റിവെക്കുക.
. അരിച്ചെടുത്ത കുക്കുമ്പർ നീരിലേക്ക് ബാക്കി തണുത്ത വെള്ളം, നാരങ്ങാനീര്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. ആവശ്യമെങ്കിൽ കുറച്ച് ഐസ് കഷ്ണങ്ങൾ കൂടി ചേർത്ത് തണുപ്പോടെ വിളമ്പാം.