കൃത്രിമ നിറങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ ഊർജ്ജ പാനീയം. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. ആവശ്യമായ ചേരുവകൾ പാഷൻ ഫ്രൂട്ട് - 4 എണ്ണം പഞ്ചസാര - 4 ടേബിൾ സ്പൂൺ തണുത്ത വെള്ളം

കൃത്രിമ നിറങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ ഊർജ്ജ പാനീയം. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
പാഷൻ ഫ്രൂട്ട് -  4 എണ്ണം
പഞ്ചസാര -  4 ടേബിൾ സ്പൂൺ
തണുത്ത വെള്ളം - 3 ഗ്ലാസ്
ഐസ് കട്ടകൾ - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. പാഷൻ ഫ്രൂട്ട് രണ്ടായി മുറിച്ച് ഉള്ളിലെ പൾപ്പും കുരുവും ഒരു പാത്രത്തിലേക്ക് മാറ്റുക.
. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട്, ആവശ്യത്തിന് പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് കുറച്ചു സെക്കൻഡ് മാത്രം അടിച്ചെടുക്കുക. 
. കുരു നന്നായി പൊടിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.
. ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. കുരുവും ചവറും മാറ്റിക്കളയാം.
. ഇതിലേക്ക് ബാക്കി വെള്ളവും ഐസ് കട്ടകളും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാവുന്നതാണ്.

ADVERTISEMENT
The Power of Passion Fruit: A Natural Energy Elixir:

Passion fruit is a natural energy drink packed with vitamins and fiber. This healthy beverage boosts immunity, aids digestion, and enhances skin radiance, making it a perfect choice for a revitalizing drink.

ADVERTISEMENT