പഴുത്ത പഴവും തണുത്ത പാലും ചേർന്ന ഒരു ഒന്നൊന്നര ഐറ്റം
ഓഫീസിൽ നിന്നോ സ്കൂളിൽ നിന്നോ ക്ഷീണിച്ചു വരുന്നവർക്ക് പെട്ടെന്ന് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒരു എനർജി ഡ്രിങ്ക്. കയ്യിലുള്ള കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും രണ്ട് മിനിറ്റിൽ ഈ സ്പെഷ്യൽ ബനാന ഷേക്ക് റെഡിയാക്കാം. ആവശ്യമായ ചേരുവകൾ ചെറുപഴം - 2 എണ്ണം തണുത്ത പാൽ -1 കപ്പ് പഞ്ചസാര - 3 ടേബിൾസ്പൂൺ വനില

ഓഫീസിൽ നിന്നോ സ്കൂളിൽ നിന്നോ ക്ഷീണിച്ചു വരുന്നവർക്ക് പെട്ടെന്ന് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഒരു എനർജി ഡ്രിങ്ക്. കയ്യിലുള്ള കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും രണ്ട് മിനിറ്റിൽ ഈ സ്പെഷ്യൽ ബനാന ഷേക്ക് റെഡിയാക്കാം.
ആവശ്യമായ ചേരുവകൾ
ചെറുപഴം - 2 എണ്ണം
തണുത്ത പാൽ -1 കപ്പ്
പഞ്ചസാര - 3 ടേബിൾസ്പൂൺ
വനില ഐസ്ക്രീം - 1സ്കൂപ്
ബദാം, കശുവണ്ടി, ഈന്തപ്പഴം- ആവശ്യത്തിന്
ഐസ് ക്യൂബുകൾ - 4 എണ്ണം
തയ്യാറാക്കുന്ന വിധം
. പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലിടുക.
. ഇതിലേക്ക് പഞ്ചസാരയും അല്പം തണുത്ത പാലും ചേർത്ത് നന്നായി അരച്ചെടുക്കുക.
. ബാക്കി പാലും ഐസ് ക്യൂബുകളും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
. ശേഷം ഒരു ഗ്ലാസിലേക്ക് മാറ്റി മുകളിൽ വാനില ഐസ്ക്രീമും, അരിഞ്ഞു വെച്ച നട്സും ഈന്തപ്പഴവും ചേർത്ത് അലങ്കരിച്ച് വിളമ്പാം.