വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇറ്റാലിയൻ പലഹാരമാണ് ബെറി പന്ന കോട്ട. ക്രീമിന്റെ മൃദുത്വവും ബെറിയുടെ പുളിയും മധുരവും കൂടി ചേർന്ന അടിപൊളി ഐറ്റം. ആവശ്യമായ ചേരുവകൾ പാൽ - അര കപ്പ് അൺഫ്ലേവേർഡ് ജെലാറ്റിൻ - 1 ടീസ്പൂൺ ഹെവി ക്രീം - 360 മില്ലി പഞ്ചസാര - അര കപ്പ് വനില എസ്സെൻസ് - 1 ടീസ്പൂൺബെറി

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇറ്റാലിയൻ പലഹാരമാണ് ബെറി പന്ന കോട്ട. ക്രീമിന്റെ മൃദുത്വവും ബെറിയുടെ പുളിയും മധുരവും കൂടി ചേർന്ന അടിപൊളി ഐറ്റം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
പാൽ - അര കപ്പ് 
അൺഫ്ലേവേർഡ് ജെലാറ്റിൻ - 1 ടീസ്പൂൺ 
ഹെവി ക്രീം - 360 മില്ലി
പഞ്ചസാര - അര കപ്പ്
വനില എസ്സെൻസ് - 1 ടീസ്പൂൺബെറി 
സ്ട്രോബെറി - ആവശ്യത്തിന് 
ബ്ലൂബെറി - ആവശ്യത്തിന്
ബ്ലാക്ക്ബെറി - ആവശ്യത്തിന് 
നാരങ്ങാനീര്: 1 ടീസ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ഒരു ചെറിയ പാത്രത്തിൽ പാൽ ഒഴിച്ച് അതിൽ ജെലാറ്റിൻ വിതറുക. 5 മിനിറ്റ് അങ്ങനെ തന്നെ വെക്കുക.
. ഒരു സോസ്പാനിൽ ക്രീം, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് ഇടത്തരം ചൂടിൽ പഞ്ചസാര അലിയുന്നത് വരെ ഇളക്കുക.
. ഇതിലേക്ക് ജെലാറ്റിൻ-പാൽ മിശ്രിതം ഒഴിച്ച്, ജെലാറ്റിൻ പൂർണ്ണമായി അലിയുന്നത് വരെ നന്നായി ഇളക്കുക. 
. ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക.
. ഇത് ചെറിയ ഗ്ലാസുകളിലേക്കോ കപ്പുകളിലേക്കോ ഒഴിച്ച്, ഫ്രിഡ്ജിൽ 4-5 മണിക്കൂർ വെച്ച് കട്ടിയാക്കി എടുക്കുക.
. ഒരു ചെറിയ പാനിൽ ബെറികളും, പഞ്ചസാരയും, നാരങ്ങാനീരും ചേർത്ത് ചെറുതായി വേവിക്കുക. 
. ബെറികൾ ഉടഞ്ഞ് സോസ് പരുവമാകുമ്പോൾ തീ ഓഫ് ചെയ്ത് തണുപ്പിക്കുക.
. പന്ന കോട്ട നന്നായി സെറ്റായ ശേഷം, അതിനു മുകളിലായി തയ്യാറാക്കിയ ബെറി സോസ് ഒഴിച്ച് വിളമ്പാം.

ADVERTISEMENT
Homemade Italian Dessert: Creamy Berry Panna Cotta:

Berry Panna Cotta is a delightful Italian dessert that is easy to make at home. This creamy and fruity delight combines the smoothness of cream with the tartness and sweetness of berries, making it a perfect treat.

ADVERTISEMENT