മനസ്സ് തണുപ്പിക്കാൻ ഇതിലും മികച്ച മറ്റൊരു മധുരമില്ല The Sweet Delight of Rose Falooda
മധുരം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഡെസേർട്ടാണ് റോസ് ഫലൂദ. ഐസ്ക്രീം, ഫ്രൂട്ട്സ്, സബ്ജ വിത്തുകൾ, പിന്നെ സേമിയ എന്നിവയുടെ പെർഫെക്റ്റ് കോമ്പിനേഷൻ ആണിത്. ആവശ്യമായ ചേരുവകൾ 1. റോസ് സിറപ്പ് – കാൽ കപ്പ് 2. കറുത്ത കസ്കസ്, കുതിർത്തത് – കാൽ കപ്പ് സേമിയ വേവിച്ചത് – അരക്കപ്പ് അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് –

മധുരം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഡെസേർട്ടാണ് റോസ് ഫലൂദ. ഐസ്ക്രീം, ഫ്രൂട്ട്സ്, സബ്ജ വിത്തുകൾ, പിന്നെ സേമിയ എന്നിവയുടെ പെർഫെക്റ്റ് കോമ്പിനേഷൻ ആണിത്.
ആവശ്യമായ ചേരുവകൾ
1. റോസ് സിറപ്പ് – കാൽ കപ്പ്
2. കറുത്ത കസ്കസ്, കുതിർത്തത് – കാൽ കപ്പ്
സേമിയ വേവിച്ചത് – അരക്കപ്പ്
അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് – 300 മില്ലി
റാസ്പ്ബെറി ജെല്ലി – ഒരു പ്ലേറ്റ്
3. ഫ്രൂട്സ് (പൈനാപ്പിൾ,ആപ്പിൾ,ചിക്കു,സ്ട്രോബെറി എന്നിവ വേവിച്ചത്) – പാകത്തിന്
4. വനില ഐസ്ക്രീം –അര ലീറ്റർ
പാകം ചെയ്യുന്ന വിധം
. ഫലൂഡ ഗ്ലാസിൽ റോസ് സിറപ്പ് ഒഴിച്ചു രണ്ടാമത്തെ ചേരുവ യഥാക്രമം നിരത്തുക.
∙ മുകളിലായി ഫ്രൂട്സും ഐസ്ക്രീമും വച്ചു വിളമ്പാം.