വായിൽ അലിഞ്ഞുപോകുന്ന മാധുര്യം, ഷാഹി തുക്ടാ Shahi Tukda: A Royal Treat for Everyone
ലളിതമായ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ സ്വീറ്റ് ആണ് ഷാഹി തുക്ടാ. തണുപ്പിച്ചു കഴിച്ചാൽ ഇതിന്റെ രുചി ഇരട്ടിക്കും. ആവശ്യമായ ചേരുവകൾ 1. ബ്രെഡ് - 6 എണ്ണം 2. നെയ്യ് – പാകത്തിന് 3. പഞ്ചസാര – നാലു വലിയ സ്പൂൺ വെള്ളം – ഒരു കപ്പ് 4. അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് – ഒരു ലീറ്റർ

ലളിതമായ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ സ്വീറ്റ് ആണ് ഷാഹി തുക്ടാ. തണുപ്പിച്ചു കഴിച്ചാൽ ഇതിന്റെ രുചി ഇരട്ടിക്കും.
ആവശ്യമായ ചേരുവകൾ
1. ബ്രെഡ് - 6 എണ്ണം
2. നെയ്യ് – പാകത്തിന്
3. പഞ്ചസാര – നാലു വലിയ സ്പൂൺ
വെള്ളം – ഒരു കപ്പ്
4. അബീവിയ ഇവാപ്പറേറ്റഡ് മിൽക്ക് – ഒരു ലീറ്റർ
പഞ്ചസാര – നാലു വലിയ സ്പൂൺ
5. കണ്ടൻസ്ഡ് മിൽക്ക് –അരക്കപ്പ്
ഏലയ്ക്കാപ്പൊടി –അര ചെറിയ സ്പൂൺ
കുങ്കുമപ്പൂവ്– ഒരു നുള്ള്
6. ബദാം –അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ റൊട്ടി ഓരോ സ്ലൈസും നാലരികും കളഞ്ഞു ഓരോന്നും കോണോടു കോണ്‍ മുറിച്ചു, ചൂടായ നെയ്യിലിട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
∙ പഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ചു പാനിയാക്കി വയ്ക്കണം.
∙ ചുവടുകട്ടിയുള്ള പാനിൽ പാലും പഞ്ചസാരയും യോജിപ്പിച്ചു ചെറു തീയിൽ വച്ചു തുടരെയിളക്കി നന്നായി കുറുക്കിയെടുക്കണം.
∙ വിളമ്പാനുള്ള പ്ലേറ്റിൽ വറുത്ത റൊട്ടിക്കഷ്ണം നിരത്തി അതിനു മുകളിൽ പഞ്ചസാര സിറപ്പ് ഒഴിക്കുക.
. അതിനു മുകളിൽ പാൽ കുറുക്കിയ മിശ്രിതം ഒഴിക്കുക.
∙ ബദാം കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙ ഓരോരുത്തരുടെയും രുചിക്കനുസരിച്ചു പഞ്ചസാരയുടെ അളവും ക്രമീകരിക്കരിക്കാം.