ഈ വാർത്താ ലേഖനം, ആഘോഷവേളകളിൽ ആസ്വാദ്യകരമായ ഒരു വിഭവമായി റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കുന്നതിനുള്ള വിശദമായ പാചകക്കുറിപ്പ് നൽകുന്നു. മൃദുവായ കേക്കും പുളിരസമുള്ള ക്രീം ചീസ് ഫ്രോസ്റ്റിങ്ങും ചേർന്ന ഈ പേസ്ട്രിക്ക് ആവശ്യമായ ചേരുവകളായി മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, ഉപ്പ്, വെണ്ണ, പഞ്ചസാര, മുട്ട, വാനില എസ്സൻസ്, റെഡ് ഫുഡ് കളർ, തൈര്, വിനാഗിരി, ക്രീം ചീസ്, ഐസിങ് ഷുഗർ എന്നിവ പട്ടികപ്പെടുത്തിയിരിക്കുന്നു. 170 ഡിഗ്രി സെൽഷ്യസിൽ ഓവനിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കേണ്ട കേക്കിന്റെ നിർമ്മാണ രീതിയും, ശേഷം തണുപ്പിച്ചെടുത്ത് ക്രീം ചീസ് ഫ്രോസ്റ്റിങ് ചേർത്ത് വിളമ്പാനുള്ള നിർദ്ദേശങ്ങളും ലേഖനത്തിൽ ഉൾക്കൊള്ളുന്നു.

നാവിൽ അലിഞ്ഞുചേരുന്ന മൃദുവായ കേക്കും, അതിനൊപ്പം ക്രീം ചീസ് ഫ്രോസ്റ്റിങ്ങിന്റെ നേർത്ത പുളിപ്പും ചേരുന്ന റെഡ് വെൽവെറ്റ് പേസ്ട്രി. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇതിലും മികച്ചൊരു ചോയ്സ് വേറെയില്ല

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. മൈദ – 120 ഗ്രാം
കൊക്കോ പൗഡർ – 10 ഗ്രാം
ബേക്കിങ് പൗഡർ – അഞ്ചു ഗ്രാം
ഉപ്പ് – മൂന്നു ഗ്രാം
2. വെണ്ണ – 60 ഗ്രാം
പഞ്ചസാര– 150 ഗ്രാം
3. മുട്ട– 100 ഗ്രാം
4. വനില എസ്സൻസ് ‌– അഞ്ചു ഗ്രാം
റെഡ് ഫുഡ് കളർ - ഒരു ഗ്രാം
5. തൈര് – 120 ഗ്രാം
വിനാഗിരി - അഞ്ചു ഗ്രാം
6. ക്രീം ചീസ് – 200 ഗ്രാം
വെണ്ണ - 60 ഗ്രാം
ഐസിങ് ഷുഗർ– 100 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 170 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ രണ്ടാമത്തെ ചേരുവ മറ്റൊരു ബൗളിലാക്കി നന്നായി
അടിച്ചു യോജിപ്പിക്കുക.
∙ മുട്ടയും ചേര്‍ത്തടിച്ച് നല്ല മയം വരുമ്പോൾ നാലാമത്തെ ചേരുവയും ചേർത്തടിക്കണം.
∙ ഇതിലേക്കു മൈദ മിശ്രിതവും തൈരും ഇടവിട്ടു ചേർത്തു മെല്ലേ യോജിപ്പിക്കുക.
∙ ബേക്കിങ് ട്രേയിൽ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നെടുത്തു ചൂടാറിയ ശേഷം ആറാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചതുകൊണ്ട് ഫ്രോസ്റ്റിങ് ചെയ്തു വിളമ്പാം.

ADVERTISEMENT
Delicious Red Velvet Pastry Recipe:

Red Velvet Pastry is a moist cake with a subtle tang from cream cheese frosting, perfect for celebrations. This easy-to-follow recipe ensures a delicious homemade treat for any occasion.