ഈ വാർത്താ ലേഖനം രുചികരമായതും വായിൽ അലിഞ്ഞുപോകുന്നതുമായ ചീസ് കേക്ക് തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പ് വിശദീകരിക്കുന്നു, ഇതിൽ മിൽക്ക് കുക്കീസ്, വെണ്ണ, പഞ്ചസാര, മുട്ട മഞ്ഞ, കോൺഫ്ലോർ, വാനില, ചീസ്, ക്രീം എന്നിവ പ്രധാന ചേരുവകളായി ഉൾപ്പെടുന്നു. തയ്യാറാക്കുന്ന വിധത്തിൽ, ഓവൻ 160 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി, കുക്കീസും വെണ്ണയും ഉപയോഗിച്ച് അടിത്തറ ഉണ്ടാക്കി ഫ്രീസറിൽ വെക്കുക. പിന്നീട് വെണ്ണയും പഞ്ചസാരയും യോജിപ്പിച്ച് മുട്ട മഞ്ഞ, കോൺഫ്ലോർ, ചീസ്, ക്രീം എന്നിവ ചേർത്ത് മിനുസമാർന്ന മിശ്രിതം തയ്യാറാക്കി അടിത്തറയിലേക്ക് ഒഴിക്കുക. സ്പ്രിങ്ഫോം ടിൻ ഫോയിൽ പേപ്പറിൽ പൊതിഞ്ഞ്, ഒരു ബേക്കിംഗ് പാനിൽ ചൂടുവെള്ളം നിറച്ച് അതിൽ വെച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യണം. തണുത്ത ശേഷം ഒരു രാത്രി ഫ്രിഡ്ജിൽ വെച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.

നല്ല ക്രീമിയായ, വായിലിട്ടാൽ അലിഞ്ഞുപോകുന്ന പാകത്തിൽ ബേക്ക് ചെയ്തെടുത്ത ചീസ് കേക്ക്. ഒരു കഷ്ണം കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഈ സ്വാദ്

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. മിൽക്ക് കുക്കീസ് – 100 ഗ്രാം, പൊടിച്ചത്
വെണ്ണ– 50 ഗ്രാം
2. വെണ്ണ– 95 ഗ്രാം, മൃദുവാക്കിയത്
പഞ്ചസാര – 80 ഗ്രാം
3. മുട്ട മഞ്ഞ– 50 ഗ്രാം
4. കോൺഫ്ളോർ – 8 ഗ്രാം
വനില – ഒന്നര ചെറിയ സ്പൂൺ
ചീസ്– 400 ഗ്രാം
5. ക്രീം – 80 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 160 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ക്രസ്റ്റ് തയ്യാറാക്കുക.
. ഇത് എട്ടിഞ്ചു വലുപ്പമുള്ള സ്പ്രിങ് ഫോം ടിന്നിലാക്കി അമർത്തി വയ്ക്കണം.
. ഇതു ഫ്രീസറിൽ വയ്ക്കുക.
∙ വെണ്ണയും പഞ്ചസാരയും സ്പൂൺ കൊണ്ടു യോജിപ്പിക്കുക.
. ഇതിൽ മുട്ട മഞ്ഞ ചേർത്തിളക്കിയ ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
. ഇതിലേക്ക് ക്രീം ചേർത്തു മെല്ലേ യോജിപ്പിക്കണം.
∙ ഈ മിശ്രിതം തയാറാക്കി വച്ച ക്രസ്റ്റിൽ ഒഴിക്കുക.
. സ്പ്രിങ്ഫോം ടിന്നിന്റെ പുറം വശം ഫോയിൽ പേപ്പർ കൊണ്ടു നന്നായി പൊതിയണം.
. ഈ ടിൻ ഒരു ബേക്കിങ് പാനിലാക്കി, സ്പ്രിങ്ഫോം ടിന്നിന്റെ ഒരിഞ്ചു പൊക്കത്തിൽ നിൽക്കും വിധം ചൂടുവെള്ളം ഒഴിക്കുക.
. ഈ പാൻ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.
∙ അവ്നിൽ നിന്നെടുത്തു ചൂടാറിയ ശേഷം ഒരു രാത്രി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
∙ ക്രീമും ചെറിയും കൊണ്ട് അലങ്കരിച്ചു ചീസ്കേക്ക് വിളമ്പാം.

ADVERTISEMENT
Delicious Creamy Baked Cheesecake Recipe:

This baked cheesecake recipe creates a creamy, melt-in-your-mouth dessert that is incredibly satisfying. Following simple steps, you can achieve a delicious cheesecake with a cookie crust and a rich, smooth filling.