ഈ വാർത്താ ലേഖനം, പരമ്പരാഗത സേമിയ പായസത്തിൽ നിന്ന് വ്യത്യസ്തമായി, വറുത്ത സേമിയയും പാലും കസ്റ്റേർഡ് പൗഡറും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു നൂതന ഡെസേർട്ടിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. കശുവണ്ടിയും ബദാമും നെയ്യിൽ വറുത്ത്, പാൽ, പഞ്ചസാര, പാലിൽ കലക്കിയ കസ്റ്റേർഡ് പൗഡർ എന്നിവ ചേർത്ത് തിളപ്പിച്ച് കുറുകിയ പരുവത്തിൽ ചൂടോടെ വിളമ്പുന്ന രീതിയാണ് ഇതിൽ അവതരിപ്പിക്കുന്നത്.

പരമ്പരാഗത സേമിയ പായസത്തിന് ഒരു പുത്തൻ മോഡേൺ ലുക്ക്! വറുത്ത സേമിയ പാലും കസ്റ്റേർഡ് പൗഡറും ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന ഒരു കിടിലൻ ഡെസേർട്ടാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. നെയ്യ് - 3 ടീസ്പൂൺ
2. കശുവണ്ടി നുറുക്ക് – ഒരു വലിയ സ്പൂൺ
ബദാം നുറുക്ക് – ഒരു വലിയ സ്പൂൺ
സേമിയ – അരക്കപ്പ്
3. പാൽ – ഒരു ലിറ്റർ
4. പഞ്ചസാര – മധുരത്തിനു പാകത്തിന്
5. കസ്റ്റേർഡ് പൗഡർ – ഒരു വലിയ സ്പൂൺ (അൽപം പാലിൽ കലക്കിയത്)

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ വറുത്ത് ബ്രൗൺ നിറമാകുമ്പോൾ പാൽ ചേർത്തിളക്കണം.
. ഇതിലേക്കു പാകത്തിനു പഞ്ചസാര ചേർത്ത ശേഷം തിളയ്ക്കുമ്പോൾ പാലിൽ കലക്കിയ കസ്റ്റേർഡ് പൗഡർ ചേർത്തിളക്കുക.
∙ കുറുകിയ പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പാം.

ADVERTISEMENT
A Modern Twist on Classic Semiya Payasam:

This modern semiya payasam recipe offers a unique twist on the traditional dessert, incorporating roasted vermicelli and custard powder for a rich and creamy flavor. This easy-to-make delicacy is perfect for any occasion and provides a delightful, contemporary take on a beloved Indian sweet.

ADVERTISEMENT