ലയാലി ലുബ്നാൻ, അതായത് 'ലെബനനിലെ രാത്രികൾ', എന്നത് റവ, പഞ്ചസാര, ഓറഞ്ച് ബ്ലോസം വാട്ടർ, ഓറഞ്ചുതൊലി, ക്രീം, പിസ്ത എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രശസ്തമായ ഒരു തണുത്ത മധുരപലഹാരമാണ്. പാചകം ചെയ്യുന്ന രീതിയിൽ, ഒന്നാമത്തെ ചേരുവകൾ പാനിൽ കുറുക്കിയെടുത്ത്, ഓറഞ്ചുതൊലി ചേർത്ത് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത ശേഷം, അതിനു മുകളിൽ നന്നായി അടിച്ച ക്രീം ഒഴിച്ച്, പിസ്ത വിതറി വീണ്ടും തണുപ്പിച്ചെടുത്ത് ഷുഗർ സിറപ്പോടെ വിളമ്പുന്നു.

ലയാലി ലുബ്നാൻ എന്നാൽ 'ലെബനനിലെ രാത്രികൾ' എന്നാണ് അർത്ഥം. മിഡിൽ ഈസ്റ്റിലെ ഏറ്റവും ജനപ്രിയമായ ഒരു തണുത്ത മധുരപലഹാരമാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. പഞ്ചസാര – ഒരു വലിയ സ്പൂൺ
ഓറഞ്ച് ബ്ലോസം വാട്ടർ – അര സ്പൂൺ
റവ – അരക്കപ്പ്
2. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു സ്പൂൺ
3. ക്രീം – 100 ഗ്രാം
4. പിസ്ത നുറുക്കിയത് – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പാനിൽ ഒന്നാമത്തെ ചേരുവ ചേർത്തു കുറുക്കിയെടുക്കുക.
∙ ഇതിലേക്ക് ഓറഞ്ചുതൊലി ചുരണ്ടിയതും ചേർത്ത് ഒരു പാത്രത്തിലൊഴിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യണം.
∙ ക്രീം നന്നായി അടിച്ചു സെറ്റായ കൂട്ടിന്റെ മുകളിൽ ഒഴിച്ച് പിസ്തയും വിതറി തണുപ്പിക്കുക.
∙ ഷുഗർ സിറപ്പ് ഒഴിച്ചു വിളമ്പാം.

ADVERTISEMENT
Authentic Layali Lubnan Recipe: A Taste of Lebanese Nights:

Layali Lubnan, meaning 'Lebanese Nights', is a popular cold Middle Eastern dessert. This easy recipe uses simple ingredients like semolina, orange zest, cream, and pistachios to create a delightful sweet treat.