ഈ വാർത്താ ലേഖനം ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നതും ഊർജ്ജം പകരുന്നതുമായ ഒരു തണ്ണിമത്തൻ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നതിനുള്ള ലളിതമായ രീതി വിശദീകരിക്കുന്നു, ഇതിനായി തണ്ണിമത്തൻ, മിൽക്ക് മെയ്ഡ്, ഐസ് കട്ടകൾ, ഏലയ്ക്ക എന്നിവ ആവശ്യമായ ചേരുവകളായി പറയുന്നു.

മനസ്സിനും ശരീരത്തിനും കുളിർമയേകാൻ കിടിലൻ തണ്ണിമത്തൻ മിൽക്ക് ഷേക്ക്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും ക്ഷീണം മാറ്റാനും നല്ലൊരു ഓപ്ഷൻ.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
തണ്ണിമത്തൻ (കുരുകളഞ്ഞത്) -1 കപ്പ്
മിൽക്ക് മെയ്ഡ് - 3 ടേബിൾ സ്പൂൺ
ഐസ് കട്ടകൾ - ആവശ്യത്തിന്
ഏലയ്ക്ക - 3 എണ്ണം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ആദ്യം തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുരുകൾ പൂർണ്ണമായി മാറ്റിയെടുക്കുക.
. ഒരു മിക്സിയുടെ ജാറിലേക്ക് ഈ തണ്ണിമത്തൻ കഷ്ണങ്ങൾ ചേർക്കുക.
. ഇതിലേക്ക് മിൽക്ക് മെയ്ഡ്, ഐസ് കട്ടകൾ,ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
. മധുരം കൂടുതൽ വേണമെന്നുണ്ടെങ്കിൽ ആവശ്യത്തിന് മിൽക്ക് മെയ്ഡ് കൂടി ചേർക്കാവുന്നതാണ്.
. നല്ല തണുപ്പോടെ ഗ്ലാസിലേക്ക് മാറ്റി വിളമ്പാം.

ADVERTISEMENT
Refreshing Watermelon Milkshake Recipe:

Watermelon milkshake is a delightful drink that refreshes both mind and body. This easy-to-make shake provides instant energy and combats fatigue, making it a perfect choice.

ADVERTISEMENT