ഈ ലേഖനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന, ആരോഗ്യകരവും സ്വാദിഷ്ടവുമായ ബ്ലൂബെറി പോപ്സിക്കിൾ തയ്യാറാക്കുന്നതിനുള്ള എളുപ്പവഴിയാണ് വിശദീകരിക്കുന്നത്. രണ്ട് കപ്പ് ബ്ലൂബെറി, രണ്ട് വലിയ സ്പൂൺ തേൻ, രണ്ട് കപ്പ് കട്ടത്തൈര് എന്നിവയാണ് പ്രധാന ചേരുവകൾ. ബ്ലൂബെറി നന്നായി അരച്ചെടുത്ത്, തേനും തൈരും ചേർത്ത് മിശ്രിതമാക്കി, പോപ്സിക്കിൾ മോൾഡുകളിൽ ഒഴിച്ച് എട്ട് മണിക്കൂർ ഫ്രീസു ചെയ്ത ശേഷം ഉപയോഗിക്കാം. ഗ്ലാസിൽ സെറ്റ് ചെയ്യുകയാണെങ്കിൽ, രണ്ട് മണിക്കൂറിനു ശേഷം സ്റ്റിക്ക് വെക്കാവുന്നതാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഒരു മധുരപലഹാരം. ഫ്രഷ് ബ്ലൂബെറിയുടെ സ്വാദും അതിന്റെ സ്വാഭാവികമായ പർപ്പിൾ നിറവും കൂടിച്ചേരുമ്പോൾ കിട്ടുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ബ്ലൂബെറി – രണ്ടു കപ്പ്
2. തേൻ– രണ്ടു വലിയ സ്പൂൺ
3. കട്ടത്തൈര് – രണ്ടു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ബ്ലൂബെറി മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കണം.
. ഇതൊരു വലിയ ബൗളിലാക്കി തേൻ ചേർത്തിളക്കണം.
. തൈരു ചേർത്തു മെല്ലേ ഇളക്കുക. ആവശ്യമെങ്കിൽ കൂടുതൽ തേൻ ചേർക്കാം.
. പോപ്സിക്കിൾ മോൾഡിൽ ഒഴിച്ചു ഫ്രീസറിൽ വയ്ക്കുക.
. എട്ട് മണിക്കൂർ ഫ്രീസ് ചെയ്ത ശേഷം ഉപയോഗിക്കാം
. ഗ്ലാസിലാണ് സെറ്റ് ചെയ്യുന്നതെങ്കിൽ ഫ്രീസറിൽ വച്ചു രണ്ടു മണിക്കൂറിനു ശേഷം പോപ്സിക്കിൾ സ്റ്റിക് വയ്ക്കാം.

ADVERTISEMENT
Delicious & Healthy Blueberry Dessert for All Ages:

This healthy blueberry dessert is a delightful treat for both children and adults, showcasing the vibrant taste and natural purple hue of fresh blueberries. Its simple preparation makes it an easy and quick way to enjoy a nutritious and delicious fruit-based dessert.

ADVERTISEMENT