ഈ വാർത്താ ലേഖനം തണ്ണിമത്തൻ ഷോട്സ് എന്ന പേരിൽ ഒരു ലളിതവും ഉന്മേഷദായകവുമായ പാനീയം തയ്യാറാക്കുന്ന രീതിയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇത് പാർട്ടികൾക്കും മറ്റ് ഒത്തുചേരലുകൾക്കും അനുയോജ്യമാണ്. ഇതിനായി പകുതി തണ്ണിമത്തൻ, അര കപ്പ് പഞ്ചസാര, ഒരു കപ്പ് അരച്ച സ്ട്രോബെറി, ആവശ്യത്തിന് ബ്ലൂബെറി എന്നിവയാണ് പ്രധാന ചേരുവകൾ. തണ്ണിമത്തൻ കഷ്ണങ്ങളാക്കി നടുവിൽ നിന്ന് അൽപ്പം കോരിയെടുത്ത ശേഷം, സ്ട്രോബെറി അരച്ചതും പഞ്ചസാരയും ചേർത്ത് കുറുകിയെടുത്ത മിശ്രിതം അതിൽ നിറച്ച് മുകളിൽ ഒരു ബ്ലൂബെറി വെച്ച് വിളമ്പുന്നതാണ് തയ്യാറാക്കുന്ന വിധം.

ഉന്മേഷം നൽകാൻ ഏറ്റവും മികച്ചതാണ് ഈ വാട്ടർമെലൺ ഷോട്സ്. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഈ ഡ്രിങ്ക്, പാർട്ടികൾക്കും ഗെറ്റ്-ടു-ഗെദറുകൾക്കും ഒരുപോലെ അനുയോജ്യമാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. തണ്ണിമത്തങ്ങ– ഒന്നിന്റെ പകുതി
2. സ്ട്രോബെറി അരച്ചത് – ഒരു കപ്പ്
പഞ്ചസാര – അരക്കപ്പ്
3. ബ്ലൂബെറി – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ തണ്ണിമത്തങ്ങ ഒന്നരയിഞ്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.
. ഇതിനു നടുവിൽ നിന്ന് ഒരു സ്കൂപ്പ് എടുത്തു മാറ്റുക.
. സ്ട്രോബറി അരച്ചതും പഞ്ചസാരയും ചേർത്തിളക്കി അടുപ്പത്തു വച്ചു കുറുക്കിയെടുക്കണം. ഇതാണ് സ്ട്രോബെറി കംപോട്ട്.
. ഓരോ തണ്ണിമത്തൻ കഷണത്തിനുള്ളിലും കംപോട്ട് അൽപം ഒഴിച്ച് ഒരു ബ്ലൂബെറിയും വച്ചു വിളമ്പാം.

ADVERTISEMENT
Easy Watermelon Shots Recipe for Your Next Party:

Watermelon shots offer a refreshing and delightful beverage perfect for parties and gatherings. This easy-to-make drink uses fresh watermelon, strawberry compote, and blueberries for a burst of flavor and color.