ഈ വാർത്താ ലേഖനം തൈരും പഴുത്ത മാമ്പഴ പൾപ്പും ഏലക്കായുടെയും കുങ്കുമപ്പൂവിന്റെയും സുഗന്ധവും ചേർത്ത് തയ്യാറാക്കുന്ന 'മാങ്കോ ശ്രീകണ്ഠ്' എന്ന രുചികരമായ ഒരു ഡെസേർട്ടിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇതിന്റെ പ്രധാന ചേരുവകളായി കട്ടത്തൈര്, മാമ്പഴം, ഏലയ്ക്ക, കുങ്കുമപ്പൂവ്, പഞ്ചസാര എന്നിവയാണ് നൽകിയിരിക്കുന്നത്. തയ്യാറാക്കുന്ന വിധത്തിൽ, തൈര് വെള്ളം കളഞ്ഞ് കെട്ടിത്തൂക്കി കട്ടിയാക്കുക, മാമ്പഴം അടിച്ചെടുക്കുക, പിന്നീട് ഈ മാമ്പഴം തൈര്, ഏലയ്ക്ക, കുങ്കുമപ്പൂവ് എന്നിവയോടൊപ്പം ചേർത്ത് മിക്സിയിൽ അടിച്ച് മയപ്പെടുത്തി, തണുപ്പിച്ച് വിളമ്പുക എന്നിങ്ങനെയുള്ള ലളിതമായ ഘട്ടങ്ങൾ വിവരിക്കുന്നു. ഇത് വായിൽ അലിഞ്ഞുചേരുന്നതും ഉന്മേഷദായകവുമായ ഒരു മികച്ച വിഭവം എന്ന നിലയിൽ അവതരിപ്പിക്കുന്നു.

തൈരും പഴുത്ത മാമ്പഴ പൾപ്പും ചേർത്ത് തയ്യാറാക്കിയ വായിൽ അലിയുന്ന മാങ്കോ ശ്രീകണ്ഠ്. ഏലക്കായുടെയും കുങ്കുമപ്പൂവിന്റെയും സുഗന്ധം കൂടിച്ചേരുമ്പോൾ, ഉന്മേഷദായകമായ ഒരു ബെസ്റ്റ് ഡെസേർട്ട് റെഡിയാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. കട്ടത്തൈര് – മൂന്നരക്കപ്പ്
2. മാമ്പഴം– രണ്ട്, പൊടിയായി അരിഞ്ഞത്
3. ഏലയ്ക്ക – നാല്, ചതച്ചത്
കുങ്കുമപ്പൂവ്–എട്ടു നാര്
പഞ്ചസാര – അരക്കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ കട്ടത്തൈര് കനംകുറഞ്ഞ തുണിയിൽ കെട്ടിത്തൂക്കിവെള്ളം മുഴുവൻ കളയുക.
∙ മാമ്പഴം തൊലി കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ അടിച്ചു വയ്ക്കുക.
∙ ഇതില്‍ തയാറാക്കിയ തൈരും മൂന്നാമത്തെ ചേരുവയും ചേർത്തടിച്ചു മയപ്പെടുത്തുക.
∙ വിളമ്പാനുള്ള ബൗളുകളിലാക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

ADVERTISEMENT
Mouthwatering Mango Shrikhand Recipe:

Mango Shrikhand is a melt-in-your-mouth dessert made with thick yogurt and ripe mango pulp. Infused with the fragrant aromas of cardamom and saffron, this refreshing treat is a perfect delightful dessert.

ADVERTISEMENT