5 മിനുട്ടിൽ തയ്യാറാക്കാം ഈസി-ടേസ്റ്റി ചോക്ലേറ്റ് മൂസ് Melt-in-Your-Mouth Chocolate Mousse Recipe
വായിൽ വെച്ചാൽ അലിഞ്ഞുപോകുന്ന അത്രയും മൃദലമായ ഒരു ചോക്ലേറ്റ് മൂസ് തയ്യാറാക്കുന്നതിനുള്ള ലളിതമായ പാചകക്കുറിപ്പാണിത്. പുഴുങ്ങിയ മുട്ട, കൊക്കോ പൗഡർ, ആവശ്യത്തിന് ഉപ്പ്, തേൻ, ഈത്തപ്പഴം, പാൽ, വാനില എസ്സെൻസ്, മിൽക്ക് ചോക്ലേറ്റ് എന്നിവയാണ് ഇതിനാവശ്യമായ പ്രധാന ചേരുവകൾ. എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയിൽ നന്നായി അരച്ചെടുത്ത്, ഒരു ഗ്ലാസ് ബൗളിലേക്ക് പകർന്ന് മിൽക്ക് ചോക്ലേറ്റ് കൊണ്ട് അലങ്കരിക്കാം. നാല് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം വിളമ്പാവുന്ന ഈ വിഭവം മധുരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമാകും.

വായിൽ ഇട്ടാൽ അലിഞ്ഞുപോകുന്ന അത്രയും മൃദുവായ ചോക്ലേറ്റ് മൂസ്. മധുരപ്രേമികൾക്ക് ഒരിക്കലും മടുക്കാത്ത രുചി.
ആവശ്യമായ ചേരുവകൾ
പുഴുങ്ങിയ മുട്ട - 4 എണ്ണം
കൊക്കോ പൗഡർ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേൻ - 2 ടീസ്പൂൺ
ഈത്തപ്പഴം - 10 എണ്ണം
പാൽ - ആവശ്യത്തിന്
വാനില എസ്സെൻസ് - ആവശ്യത്തിന്
മിൽക്ക് ചോക്ലേറ്റ് - 2 എണ്ണം
തയ്യാറാക്കുന്ന വിധം
. ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അരച്ചെടുക്കുക.
. ഒരു ഗ്ലാസ് ബൗളിൽ നിറച്ച ശേഷം മിൽക്ക് ചോക്ലേറ്റ് വെച്ചലങ്കരിക്കുക.
. 4 മണിക്കൂറെങ്കിലും റഫ്രിജറേറ്ററിൽ വെച്ചു തണുപ്പിച്ച ശേഷം ഉപയോഗിക്കാം.