കേരളീയരുടെ സ്വന്തം മധുര വിഭവമായ പാൽപ്പായസം തയ്യാറാക്കുന്നതിനുള്ള ലളിതമായ നിർദ്ദേശങ്ങൾ ഈ ലേഖനത്തിൽ നൽകുന്നു. നാല് ലിറ്റർ പാലും ഏലയ്ക്കയും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച്, പാൽ കുറുകി വരുമ്പോൾ കഴുകി വാരിയ അരി ചേർത്ത് വേവിക്കുക. അരി മുക്കാൽ ഭാഗം വേവാകുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചെറുതീയിൽ വീണ്ടും തിളപ്പിക്കുക. അരി വെന്ത് പായസം ഇളം റോസ് നിറമാകുമ്പോൾ വാങ്ങി, മുകളിൽ ചൂടാക്കിയ നെയ്യ് ഒഴിച്ചു വിളമ്പാവുന്നതാണ്.

കേരളീയരുടെ സ്വന്തം അമൃതാണ് പാൽപ്പായസം. പാലിൽ വെന്തുരുകിയ ഉണക്കലരിയും, പാകത്തിന് ചേർത്ത മധുരവും, ഏലക്കായുടെ സുഗന്ധവും ചേരുന്ന വികാരം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. പാൽ – നാലു ലീറ്റർ
ഏലയ്ക്ക –അഞ്ച്
2. പൊടിയരി – ഒരു കപ്പ്
3. പഞ്ചസാര – ഒരു കിലോ
3. നെയ്യ് – 200 ഗ്രാം

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഓട്ടുരുളിയിൽ പാലും ഏലയ്ക്കയും ചേർത്തു ചെറുതീയിൽ വച്ചു തിളപ്പിക്കുക.
. തുടരെയിളക്കണം.
∙ പാൽ കുറുകി ഇളംമഞ്ഞ നിറമാകുമ്പോൾ കഴുകി വാരി വച്ചിരിക്കുന്ന അരി ചേർത്തിളക്കുക.
∙ അരി മുക്കാൽ വേവാകുമ്പോൾ പഞ്ചസാര ചേർത്തു ചെറുതീയിൽ തിളപ്പിക്കണം.
∙ അരി വെന്ത്, പായസം ഇളം റോസ് നിറമാകുമ്പോൾ വാങ്ങി മുകളിൽ ചൂടാക്കിയ നെയ്യ് ഒഴിക്കുക.

ADVERTISEMENT
Authentic Pal Payasam Recipe: A Keralite Sweet Delight:

Pal Payasam is a beloved Keralite delicacy, a rich blend of rice cooked in milk, sweetened to perfection, and infused with the aroma of cardamom. This recipe details the preparation of this traditional sweet. Begin by boiling four liters of milk with five cardamom pods in a thick-bottomed vessel over low heat, stirring constantly. Once the milk thickens and turns a pale yellow, add one cup of washed and drained rice, stirring well. When the rice is three-quarters cooked, incorporate one kilogram of sugar and continue to simmer on low heat. The payasam is ready when the rice is fully cooked and the mixture turns a light pink hue; finally, pour 200 grams of hot ghee over the top before serving.

ADVERTISEMENT