ആപ്പിളിൻ്റെ ഫ്രഷ്നസും കാഷ്യൂവിറ്റ പൗഡറിൻ്റെ ക്രീമി ഘടനയും സമന്വയിപ്പിച്ച് തയ്യാറാക്കുന്ന ഈ പാനീയം വളരെ ആരോഗ്യദായകമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് ക്ഷീണം അകറ്റി ഉന്മേഷം നൽകാൻ ഏറെ മികച്ചതാണ്. തയ്യാറാക്കുന്നതിനായി തൊലികളഞ്ഞ ആപ്പിൾ കഷ്ണങ്ങൾ, കാഷ്യൂവിറ്റ പൗഡർ, തണുത്ത പാൽ, ആവശ്യത്തിന് തേൻ എന്നിവയെല്ലാം ഒരുമിച്ച് മിക്സിയിൽ നന്നായി അരച്ചെടുത്ത് വിളമ്പാവുന്നതാണ്.

ആപ്പിളിന്റെ ഫ്രെഷ്നസും കാഷ്യൂവിറ്റ പൗഡറിന്റെ ക്രീമി ഘടനയും ചേർത്തുണ്ടാക്കുന്ന ഒരു സൂപ്പർ ഹെൽത്തി പാനീയമായത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വളരെ ഇഷ്ടപ്പെടുന്ന ഇത്, ക്ഷീണം മാറ്റാനും ഉന്മേഷം നൽകാനും ഏറെ മികച്ചതാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
. ആപ്പിൾ - 1 എണ്ണം (തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയത്)
. കാഷ്യൂവിറ്റ പൗഡർ - 2 വലിയ സ്പൂൺ
. പാൽ - 1 ഗ്ലാസ് (തണുത്തത്)
. തേൻ - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. മിക്സിയുടെ ജാറിലേക്ക് കഷ്ണങ്ങളാക്കിയ ആപ്പിൾ ഇടുക.
. ഇതിലേക്ക് കാഷ്യൂവിറ്റ പൗഡർ ചേർക്കുക.
. ആവശ്യത്തിന് തേനും പാലും ചേർത്ത് നന്നായി അരച്ചെടുക്കുക.
. ഗ്ലാസിലേക്ക് വിളമ്പാം.

ADVERTISEMENT
Super Healthy Apple-Cashewvit Drink for Energy:

Apple is combined with the creamy texture of Cashewvit powder to create a super healthy beverage. This drink, loved by children and adults alike, is excellent for combating fatigue and providing refreshment. It is made by blending a peeled and chopped apple with cashewvit powder, milk, and honey. The process involves adding the apple pieces to a mixer jar, followed by cashewvit powder. Finally, sufficient honey and milk are added, and the mixture is blended well before serving.

ADVERTISEMENT