ശുദ്ധമായ അണ്ടിപ്പരിപ്പും പഞ്ചസാരയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പരമ്പരാഗത ഉത്തരേന്ത്യൻ മധുരപലഹാരമാണ് കശുവണ്ടി ബർഫി. ഇതിന്റെ തയ്യാറെടുപ്പ് പഞ്ചസാരയും വെള്ളവും ചേർത്ത് ലായനി ഉണ്ടാക്കി, അതിലേക്ക് കശുവണ്ടിപ്പൊടി ചേർത്ത് കട്ടപിടിക്കാതെ ഇളക്കി എടുക്കുക എന്നതാണ്. പാത്രത്തിൽ നിന്ന് വിട്ടുമാറുന്ന പാകമാകുമ്പോൾ, ബട്ടർ പേപ്പറിലേക്ക് മാറ്റി ചെറുതായി കുഴച്ചെടുത്ത് ചപ്പാത്തി പോലെ പരത്തിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുന്നു.

ശുദ്ധമായ അണ്ടിപ്പരിപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കിയ പരമ്പരാഗത ഉത്തരേന്ത്യൻ മധുരപലഹാരം. ഓരോ കഷ്ണത്തിലും അണ്ടിപ്പരിപ്പിന്റെ സമ്പന്നമായ സ്വാദ് തൊട്ടറിയാം

ADVERTISEMENT

ആവശ്യമായ ചേരുവകൾ
കശുവണ്ടി പൗഡർ - 1 കപ്പ്\
പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1/4 കപ്പ്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കി പഞ്ചസാരലായനി തയ്യാറാക്കുക. . തീ കുറച്ചു വെച്ച ശേഷം  കശുവണ്ടിപ്പൊടി ഇതിലേയ്ക്ക് കുറച്ചുകുറച്ചായി ചേർക്കുക.
. കട്ടകെട്ടാതെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക.
. പാത്രത്തിൽ നിന്ന് വിട്ടുമാറുന്ന പാകമായാൽ തീ ഓഫ് ചെയ്യുക.
. ഇത് ഒരു ബട്ടർ പേപ്പറിലേക്കോ നെയ്ത പരന്ന പ്രതലത്തിലേക്കോ മാറ്റുക.\
. കൈകൊണ്ട് തൊടാൻ പാകത്തിലുള്ള ചൂടാകുമ്പോൾ മൃദുവായി കുഴച്ചെടുക്കുക.
. മുകളിൽ മറ്റൊരു ബട്ടർ പേപ്പർ വെച്ച് ചപ്പാത്തി പോലെ പരത്തുക.
. ഇഷ്ടമുള്ള കട്ടിയിൽ പരത്തിയ ശേഷം ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുക്കുക.

ADVERTISEMENT
How to Make Delicious Cashew katli at Home:

Cashew barfi is a traditional North Indian sweet made with pure cashews and sugar, offering a rich cashew flavor in every piece. To prepare, combine cashew powder, sugar, and water in a pan. Heat sugar and water to create a syrup, then gradually add cashew powder while stirring continuously to prevent lumps. Once the mixture detaches from the pan, turn off the heat. Transfer it to a butter paper or greased surface. When it's cool enough to touch, knead it gently. Place another butter paper on top and roll it out like a chapati to your desired thickness. Finally, cut it into diamond shapes.

ADVERTISEMENT