Friday 05 February 2021 02:06 PM IST : By Vanitha Pachakam

ഉള്ളു കുളിർപ്പിക്കാൻ മിന്റി ഇളനീർ, ഈസി റെസിപ്പി!

elaneer

മിന്റി ഇളനീർ

1. കരിക്കിൻ വെള്ളം - കാൽ കപ്പ്

കരിക്ക് ചുരണ്ടിയത് - കാൽ കപ്പ്

സെവൻ അപ്പ് - ഒരു കപ്പിന്റെ മൂന്നിൽ രണ്ട്

പുതിനയില - നാലഞ്ച് ഇല

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ച് അടിക്കുക.

∙ കരിക്ക് കഷണങ്ങൾ അരിഞ്ഞതും ഐസ് പൊടിച്ചതും ചേർത്തിളക്കി വിളമ്പുക.